രണ്ടാം വർഷ പി യൂ പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ.

ബെംഗളൂരു : രണ്ടാം വർഷ പി യൂ പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ പ്രഖ്യാപിക്കുവാനായി കർണാടക സർക്കാർ തീരുമാനിച്ചു.

” പരീക്ഷഫലം ജൂലൈ ആദ്യവാരം പ്രഖ്യാപിക്കുന്നതാണ്. ആകെയുള്ള 36 വിഷയങ്ങളിൽ 26 എണ്ണത്തിന്റെ മൂല്യനിർണ്ണയം കഴിഞ്ഞിട്ടുണ്ട് ബാക്കി 9 വിഷയങ്ങളുടെ മൂല്യനിർണ്ണയം പുരോഗമിക്കുന്നു ” എന്ന് സംസ്ഥാന പ്രൈമറി ആൻഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ അറിയിച്ചു. ഇംഗ്ലീഷ് പരീക്ഷയുടെ മൂല്യനിർണ്ണയം 20 ജില്ലകളിലായി നടക്കുമെന്നും അദ്ദേഹം അറിയിച്ചു .

  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം

ബാക്കിയുണ്ടായിരുന്ന പി യു ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us