ശ്രീ ശ്രീ രവിശങ്കറിൻ്റെ ആശ്രമം അടക്കം 3 പ്രത്യേക കോവിഡ് കെയർ കേന്ദ്രങ്ങൾ

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ പുതിയ മൂന്ന് കോവിഡ് കെയർ സെന്ററുകൾ തുടങ്ങുന്നതായി , ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇന്നലെ ഇറക്കിയിയ സർക്കുലറിൽ അറിയിച്ചു.

ഉദയപുരയിലെ ശ്രീ ശ്രീ രവിശങ്കർ ആശ്രമം, കാന്തീവീര ഇൻഡോർ സ്റ്റേഡിയം,കോറമംഗള ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതോടനുബന്ധിച്ചു
മേല്പറഞ്ഞ മൂന്ന് കേന്ദ്രങ്ങളിലെയും അഡ്മിനിസ്ട്രേറ്റിവ് തലവന്മാരോട് ഉടനെ തന്നെ ബി ബി എം പി കമ്മീഷ്ണരെ ബന്ധപെടുവാനും സർക്കുലർ അറിയിക്കുന്നു.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 75% വും ലക്ഷണങ്ങൾ ഇല്ലാത്തവയായതിനാൽ അത്തരം കേസുകൾ ചികിത്സിക്കാനായാണ് കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്നത്.

കോവിഡ് 19 രോഗികളുടെ എണ്ണം ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിലും, സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനെയാണ് മറ്റ് ജില്ലകളിൽ ഉള്ളവർ പോലും ആശ്രയിക്കുന്നത് എന്നതിനാലും ആണ് ഈ നടപടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിവെള്ളമില്ല, ശുചിമുറികളില്ല; ബെംഗളൂരുവിലെ വനിതാ ഗിഗ് തൊഴിലാളികൾ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്
[masterslider id="10"]

Related posts

Click Here to Follow Us