മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് ഏരിയകളിലും ഓട്ടോ സ്റ്റാൻഡുകളിലും ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ .

സ്വകാര്യ കമ്പനിയായ സൺ മൊബിലിറ്റിയുമായി സഹകരിച്ചാണ് ബിഎംആർസിഎൽ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ 19 മെട്രോ സ്റ്റേഷനുകളിൽ സ്വാപ്പിങ് സ്റ്റേഷൻ സ്ഥാപിക്കും.

ഹൂഡി മെട്രോ സ്റ്റേഷനിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ ഇതിനോടകം തുറന്നിട്ടുണ്ടെന്നും ഉടൻ തന്നെ മറ്റിടങ്ങളിലേക്കും ഇവ നടപ്പാക്കുമെന്നും ബിഎംആർസിഎൽ) മാനേജിംഗ് ഡയറക്ടർ എം. മഹേശ്വര റാവു പറഞ്ഞു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

പാർക്കിംഗ് ഏരിയകളിലും ഓട്ടോ സ്റ്റാൻഡുകളിലും സ്ഥാപിക്കുന്ന ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ മെട്രോ ട്രെയിനുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കുള്ളതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts