കുളത്തിൽ സ്ഫോടനം നടത്തിയ യുട്യൂബർ അറസ്റ്റിൽ

ബെംഗളൂരു: തുമക്കൂരുവിൽ കൃഷിക്ക് ഉപയോഗിക്കുന്ന കുളത്തിൽ സോഡിയം ഉപയോഗിച്ചു സ്ഫോടനം നടത്തിയ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡ്രോൺ പ്രതാപ് എന്നറിയപ്പെടുന്ന എൻ.എം.പ്രതാപാണ് പിടിയിലായത്. മധുഗിരി താലൂക്കിലെ ജാനകലോട്ടി ഗ്രാമത്തിലെ കുളത്തിൽ ശാസ്ത്ര പരീക്ഷണമെന്ന പേരിൽ പ്രതാപ് സ്ഫോടനം നടത്തുകയായിരുന്നു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ടിവി ഷോ ബിഗ്ബോസിലെ മുൻ മത്സരാർഥി കൂടിയാണ് പ്രതാപ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts