അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു 

ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ന് ഗാബ ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെയാണ് അശ്വിന്റെ പ്രഖ്യാപനം വന്നത്.

ഈ ഓസ്ട്രേലിയൻ പരമ്പരയിലും അവസാനം നടന്ന ന്യൂസിലൻഡ് പരമ്ബരയിലും അശ്വിൻ അത്ര നല്ല പ്രകടനമാായിരുന്നില്ല നടത്തിയത്. ഇതിനു പിന്നാലെയാണ് അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?

106 ടെസ്റ്റുകള്‍ ഇന്ത്യക്ക് ആയി കളിച്ച അശ്വിൻ 537 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

മാത്രമല്ല ബാറ്റു കൊണ്ട് പലപ്പോഴും ഇന്ത്യയെ സഹായിച്ച അദ്ദേഹം 6 ടെസ്റ്റ് സെഞ്ച്വറികളും നേടി. 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റും 65 ടി20യില്‍ നിന്ന് 72 വിക്കറ്റും അശ്വിൻ ഇന്ത്യക്ക് ആയി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts