നഗരത്തിൽ ഇന്നും വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന്  വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു.

രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വൈദ്യുതി മുടക്കം. സെന്റ് ജോൺ വുഡ് അപാർട്ട്മെന്റ്, തവരക്കെരെ, അസെൻക്ച്വർ, ഒരാക്കിൾ, ക്രൈസ്റ്റ് കോളേജ്, ബിടിഎം ലേഔട്ട്, മജെസ്റ്റിക് അപാർട്ട്മെന്റ്, ഒയാസിസ് ഭവൻ, സദ്ദഗുണ്ടേപാളയ, ഗുരപ്പന ലേഔട്ട്, വിക്ടോറിയ ലേഔട്ട്, പാം ഗ്രോവ് അപാർട്ട്മെന്റ്, ബാലാജി തീയറ്റർ, വിവേക്നഗർ, സന്നെനഹള്ളി, വൊന്നർ, ആഞ്ജനേയ ടെംപിൾ സ്ട്രീറ്റ്, കെഎസ്ആർപി ക്വാർട്ടർസ്, യലുഗുണ്ടേ പാളയ, എയർ ഫോഴ്സ് റോഡ്, രുദ്രപ്പ ഗാർഡൻ, എംജി ഗാർഡൻ, ഓസ്റ്റിൻ ടൗൺ, നീലസാന്ദ്ര, ബാസാർ, ആർകെ ഗാർഡൻ, ബെംഗളൂരു ഫർണിച്ചർ, റോസ് ഗാർഡൻ, ഒആർആർ റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹാലോചന നടത്താത്തതിന്റെപേരിൽ മകൻ 65കാരനായ പിതാവിനെ തലയ്ക്കടിച്ചു കൊന്നു
  വിമാനത്താവള യാത്രയ്ക്ക് സബേര്‍ബന്‍ ചിറക്; 41 കിലോമീറ്റര്‍ പാത; ടെന്‍ഡര്‍ 2 മാസത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
[masterslider id="10"]

Related posts

Click Here to Follow Us