ബെംഗളൂരു: എ.സി ഇടത്തെ സർവീസ് നടത്തിയ വെബ് ടാക്സി കമ്പനിയായ ഓലയ്ക്ക് പിഴ ശിക്ഷ വിധിച്ച് ഉപഭോകൃത പരിഹാര കമ്മീഷൻ. കാർ ബുക്ക് ചെയ്ത1837 രൂപ 30 ശതമാനം പലിശ സഹിതം തിരികെ നൽകണം. ഒപ്പം നഷ്ടപരിഹാരമായി 10000 രൂപയും നിയമനടപടികൾക്ക് ചിലവായ 5000 രൂപയും ഉടൻ നൽകാൻ കമീഷൻ ഉത്തരവിട്ടു. ഒക്ടോബറിലാണ് ഓൺലൈൻ ആയി പണം അടച്ച ശേഷം ദേവരഭീസഹനഹള്ളി സ്വദേശിയായ വികാസ് കാർ ബുക്ക് ചെയ്തത് എന്നാൽ 8 മണിക്കൂർ നീണ്ട യാത്രയിൽ കാറിലെ എസി പ്രവർത്തിപ്പിച്ചിരുന്നില്ല. അതിനാൽ പണം തിരികെ…
Read MoreTag: OLA
യൂബർ ഒലെ നിയമങ്ങൾ പാലിച്ചില്ല; ലൈസൻസ് പുതുക്കി നൽകാതെ കെഎസ്ടിഎ
ബെംഗളൂരു : ജിപിഎസും പാനിക് ബട്ടണുകളും സ്ഥാപിക്കുന്നതും ഡ്രൈവറുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിയമങ്ങൾ പാലിക്കാത്തതിനാൽ ഒലയുടെയും ഊബറിന്റെയും കാബ് അഗ്രഗേറ്റർ ലൈസൻസുകൾ പുതുക്കി നൽകാൻ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ( കെഎസ്ടിഎ ) വിസമ്മതിച്ചു . ഒലെ പ്രവർത്തിപ്പിക്കുന്ന എ എൻ ഐ ടെക്നോളജീസിന്റെ ലൈസൻസ് 2021 ജൂൺ 19-ന് കാലഹരണപ്പെട്ടു. 2021 ഡിസംബർ 30-ന് ഉബറിന്റെ ലൈസൻസും കാലഹരണപ്പെട്ടു. തുടർന്ന്, രണ്ട് സ്ഥാപനങ്ങളും ലൈസൻസില്ലാതെയാണ് ക്യാബുകളും ഓട്ടോറിക്ഷകളും നഗരത്തിൽ സർവീസ് നടത്തുന്നത് എന്ന് . ഗതാഗത, റോഡ് സുരക്ഷാ കമ്മീഷണർ…
Read Moreഓൺലൈൻ ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി
ബെംഗളൂരു: ഓൺലൈൻ റൈഡിംഗ് ആപ്പുകളായ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയവയിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി സ്വീകരിക്കും . സംരംഭകർ അധിക ചാർജ് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് കർണാടകയിലെ ഗതാഗത, റോഡ് സുരക്ഷാ വകുപ്പും മൊബിലിറ്റി പ്രതിനിധികളും ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓൺലൈൻ ടാക്സി ആപ്പുകളിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ ടി എച്ച് എം കുമാർ അറിയിച്ചു. എന്തെങ്കിലും കാരണത്താൽ കമ്പനികളുടെ…
Read Moreഓൺലൈൻ ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നടപടി സ്വീകരിക്കും
ബെംഗളൂരു: ഓൺലൈൻ റൈഡിംഗ് ആപ്പുകളായ ഒല, ഓബർ, റാപ്പിഡോ തുടങ്ങിയവയിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി സ്വീകരിക്കും . സംരംഭകർ അധിക ചാർജ് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് കർണാടകയിലെ ഗതാഗത, റോഡ് സുരക്ഷാ വകുപ്പും മൊബിലിറ്റി പ്രതിനിധികളും ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓൺലൈൻ ടാക്സി ആപ്പുകളിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ ടി എച്ച് എം കുമാർ അറിയിച്ചു. എന്തെങ്കിലും കാരണത്താൽ കമ്പനികളുടെ…
Read Moreആപ്പ് അധിഷ്ഠിത ഓട്ടോ സർവീസുകൾ നിർത്തുക അല്ലെങ്കിൽ 5,000 പിഴ
ബെംഗളൂരു: സംസ്ഥാന ഗതാഗത വകുപ്പ് ആപ്പ് അധിഷ്ഠിത അഗ്രഗേറ്ററുകളോട് ബുധനാഴ്ച മുതൽ ഓട്ടോകൾ നിർത്തുക അല്ലെങ്കിൽ 5,000 പിഴ വീഴുമെന്ന് അറിയിച്ചു ആപ്പ് അധിഷ്ഠിത ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്ക് പ്രത്യേക മുച്ചക്ര വാഹന ലൈസൻസ് ലഭിക്കുന്നതുവരെ ഓട്ടോറിക്ഷകൾ ഓടിക്കാൻ അധികാരമില്ലെന്ന് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രാൻസ്പോർട്ട് കമ്മീഷണർ ടിഎച്ച്എം കുമാർ പറഞ്ഞു. ലൈസൻസ് ലഭിക്കാതെ അവർ ഓട്ടോറിക്ഷകൾ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. ബുധനാഴ്ച മുതൽ സർവീസുകൾ നിർത്താൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുച്ചക്ര വാഹനങ്ങൾ ഓടിക്കാൻ അനുമതി തേടി ഓട്ടോ ഡ്രൈവർമാർ ബുധനാഴ്ച അപേക്ഷ നൽകിയാൽ തുടർനടപടികൾക്കായി…
Read Moreഒല, ഊബർ, റാപ്പിഡോ ഓട്ടോകൾ നിരോധിച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതികള്‍ ഉയർന്നതിനെ തുടര്‍ന്ന് മൊബൈല്‍ ആപ് വഴി പ്രവര്‍ത്തിക്കുന്ന ഒല , ഊബര്‍, റാപ്പിഡോ ഓട്ടോകള്‍ നിരോധിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രണ്ട് കിലോമീറ്റര്‍ ദൂരം ഓടാന്‍ 100 രൂപ വരെ ഈടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇത് സാധാരണ ഓട്ടോകള്‍ ഈടാക്കുന്ന ചാര്‍ജ്ജിനേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്. മൂന്ന് ദിവസത്തിനകം ആപുകളില്‍ നിന്നും ഓട്ടോ സേവനം പിന്‍വലിക്കണമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒല, ഊബര്‍, റാപിഡോ എന്നിവയുടെ ഓട്ടോ സര്‍വ്വീസ് നിയമവിരുദ്ധമായും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് കിലോമീറ്റര്‍ ദൂരത്തിന്…
Read Moreഅമിത ചാർജ് ഈടാക്കുന്നു, ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്ക് നോട്ടീസ്
ബെംഗളൂരു: ഓട്ടോ സർവിസുകൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒല, ഊബർ, റാപ്പിഡോ തുടങ്ങിയവയ്ക്ക് കർണാടക ഗതാഗത വകുപ്പ് നോട്ടീസ് നൽകി. യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. പരാതികളിൽ ഉടൻ വിശദീകരണം നൽകാനും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ നോട്ടിസിന് വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്റർമാർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിരവധി പരാതികൾ ലഭിച്ചതായി കർണാടക ഗതാഗത വകുപ്പ് കമ്മിഷണർ ടിഎച്ച് എം കുമാർ…
Read Moreഒലയുടെ ഇലക്ട്രിക്ക് കാർ വരുന്നു; ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കി.മി വരെ സഞ്ചരിക്കാം
75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാനൊരുങ്ങുകയാണ് ഒല. ഒരു തവണ ചാർജ് ചെയ്താൽ 500 കി.മി വരെ കാർ സഞ്ചരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഇന്ത്യയിലെ ഏറ്റവും സ്പോർട്ടിയസ്റ്റ് കാറായിരിക്കും ഇതെന്ന് ഒലയുടെ സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. വാഹനം സെഡാൻ മോഡലിലായിരിക്കും പുറത്തിറങ്ങുന്നത്. സ്റ്റൈലിന് ഊന്നൽ നൽകുന്ന മോഡലിൽ U ആകൃതിയിലുള്ള ഹെഡ്ലാമ്പുകളും ബോണറ്റിന് കുറുകെയായി സ്ട്രിപ്പും നൽകിയിരിക്കും. 2170 ലിഥിയം അയോൺ സെല്ലിൽ നിന്ന് നിർമ്മിച്ച ബാറ്ററി പാക്കുകളായിരിക്കും ഒലയുടെ…
Read Moreഒടിപി തർക്കത്തെ തുടർന്ന് ടാക്സി ഡ്രൈവർ യാത്രക്കാരനെ കൊന്നു
ചെന്നൈ : ഒ ടി പി സംബന്ധിച്ച തർക്കത്തിൽ യാത്രക്കാരനെ മർദിച്ചു കൊന്ന ഒല ഡ്രൈവർ അറസ്റ്റിൽ. ടാക്സിയിൽ കയറുന്നതിന് മുമ്പ് ഒ ടി പി നൽകുന്നതിൽ കാലതാമസമുണ്ടാവുകയും ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. കോയമ്പത്തൂരിലെ സോഫ്റ്റ്വെയർ കമ്പനിയിൽ ജോലിചെയ്യുന്ന ഉമേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബന്ധുവിനെ കാണുന്നതിനായി കുടുംബത്തോടൊപ്പം ചെന്നൈയിൽ എത്തിയതായിരുന്നു ഇയാൾ. ഞായറാഴ്ച സിനിമ കണ്ട് മടങ്ങുന്നതിനിടെ ഉമേന്ദ്രയുടെ ഭാര്യ ഒല ടാക്സി ബുക്ക് ചെയ്തു. ടാക്സി എത്തിയപ്പോൾ ഒ ടി പിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉണ്ടാവും …
Read Moreസാമ്പത്തിക പ്രതിസന്ധി ; ഒലയും നെറ്റ്ഫ്ലിക്സും ബൈജൂസും തൊഴിലാളികളെ പിരിച്ചുവിടുന്നു
ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയില്‍ ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകളുകളിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ 12,000 പേര്‍ക്കും ഇതേ മേഖലയിലുള്ള മറ്റ് 22,000 പേര്‍ക്കുമാണ് ജോലി നഷ്ടമായത്. ഒല, അണ്‍അക്കാഡമി, വേദാന്തു, കാര്‍24, മൊബൈല്‍ പ്രീമിയര്‍ ലീഗ്, ബ്ലിങ്കറ്റ്, ബൈജൂസ്, ലിഡോ ലേണിങ്, എംഫിന്‍, ട്രില്‍, ഫാര്‍ഐ, ഫുര്‍ലെന്‍കോ എന്നീ കമ്പനികളാണ് സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ പിരിച്ചു വിട്ടത്. രാജ്യാന്തര കമ്പനികളായ നെറ്റ്ഫ്ളിക്സ് ,സാമ്പത്തിക സേവനദാതാക്കളായ റോബിന്‍ഹുഡ്, ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളായ ജെമനി, കോയിന് ബെയ്ന്‍, ക്രിപ്റ്റോ എക്സചെയ്ഞ്ച്,ബൈയിറ്റ്…
Read More