നഗരത്തിൽ എസി ഇല്ലാതെ ഓലയ് സർവീസ്; പിഴയിട്ട് ഉപഭോക്തൃ പരിഹാര കമ്മീഷൻ

ബെംഗളൂരു: എ.സി ഇടത്തെ സർവീസ് നടത്തിയ വെബ് ടാക്സി കമ്പനിയായ ഓലയ്ക്ക് പിഴ ശിക്ഷ വിധിച്ച് ഉപഭോകൃത പരിഹാര കമ്മീഷൻ. കാർ ബുക്ക് ചെയ്ത1837 രൂപ 30 ശതമാനം പലിശ സഹിതം തിരികെ നൽകണം. ഒപ്പം നഷ്ടപരിഹാരമായി 10000 രൂപയും നിയമനടപടികൾക്ക് ചിലവായ 5000 രൂപയും ഉടൻ നൽകാൻ കമീഷൻ ഉത്തരവിട്ടു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ഒക്ടോബറിലാണ് ഓൺലൈൻ ആയി പണം അടച്ച ശേഷം ദേവരഭീസഹനഹള്ളി സ്വദേശിയായ വികാസ് കാർ ബുക്ക് ചെയ്തത് എന്നാൽ 8 മണിക്കൂർ നീണ്ട യാത്രയിൽ കാറിലെ എസി പ്രവർത്തിപ്പിച്ചിരുന്നില്ല. അതിനാൽ പണം തിരികെ നൽകണമെന്ന് വികാസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി അതിന് തയ്യാർ ആയില്ല. ഇതോടെയാണ് വികാസ് കമ്മീഷനെ സമീപിച്ചത്.

കമ്പിനി വീഴ്ച വരുത്തിയതായും ഉപഭോക്താവിന്റെ അവകാശങ്ങൾക്ക് വില കല്പിച്ചില്ലെന്നും കമ്മീഷൻ വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts