പുള്ളിപ്പുലി ആക്രമണത്തിൽ വീണ്ടും ഒരു മരണം

ബെംഗളൂരു : മൈസൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. ഗ്രാമനിവാസിയായ സിദ്ധമ്മ (60)യാണ് കൊല്ലപ്പെട്ടത്. ജില്ലയിലെ ടി. നർസിപുരിലെ കനനായകനഹള്ളി ഗ്രാമത്തിൽ വെള്ളിയാഴ്ചരാത്രിയാണ് സംഭവം.

കഴിഞ്ഞ മൂന്നുമാസത്തിനിടെ മൈസൂരുവിലുണ്ടായ മൂന്നാമത്തെ സംഭവമാണിത്. വീടിന്റെ പിറകുവശത്ത് വിറകെടുക്കാൻ പോയപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts