പീഡനക്കേസ് പ്രതി ലിംഗായത്ത് സന്യാസിക്ക് ചെക്ക് ഒപ്പിടാൻ കോടതിയുടെ അനുമതി

ബെംഗളൂരു: നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബലാത്സംഗക്കേസിൽ പ്രതിയായ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണരുവിന് ചെക്കുകളിൽ ഒപ്പിടാൻ കർണാടക ഹൈക്കോടതി ഇന്ന് അനുമതി നൽകി. പ്രതിയായ ദർശകൻ അറസ്റ്റിലായത് മുതൽ മഠം ജീവനക്കാർ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കുറ്റാരോപിതനായ ദർശകനെ ചെക്കുകളിൽ ഒപ്പിടാൻ അനുവദിക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ചെക്കുകളിൽ ഒപ്പിടാൻ അനുമതി തേടിയാണ് ബെഞ്ചിന് മുമ്പാകെ  ഹർജി നൽകിയത്. ഒക്ടോബർ 3, 6, 10 തീയതികളിൽ ചെക്കുകളിൽ ഒപ്പിടാൻ കുറ്റാരോപിതനായ ദർശകനെ…

Read More

പോക്സോ കേസിൽ അറസ്റ്റിലായ സന്യാസിയുടെ ജാമ്യപേക്ഷ കോടതി തള്ളി 

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സന്യാസിയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടി നൽകിയ ജാമ്യഹർജിയാണ് കോടതി തള്ളിയത് . പതിനാല് ദിവസത്തേക്ക് കൂടി ശിവമൂർത്തി മുരുഘ ശരണാരുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രദുർഗയിൽ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. കർണാടകയിലെ നിർണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഉള്ളത്. ലിംഗായത്ത് മഠം തന്നെ നടത്തുന്ന…

Read More

അറസ്റ്റിലായ സന്യാസിക്കെതിരെ ഭൂമി ഇടപാടിൽ അറസ്റ്റ് വാറണ്ട്

ബംഗളൂരു: സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിത്രദുർഗ്ഗയിലെ ലിംഗായത്ത് സന്യാസിക്കെതിരെ ഭൂമി ഇടപാട് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുരുഗ മഠാധിപതി ഡോ.ശിവമൂർത്തി മുരുഗക്കും കൂട്ടുപ്രതിക്കുമെതിരെ ചിത്രദുർഗ്ഗ അഡി.ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി (നാൽ) വാറണ്ട് പുറപ്പെടുവിച്ചു. കെൻഗേരി പോലീസ് 2010 റജിസ്റ്റർ ചെയ്ത കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് ശേഷം കോടതി ഉത്തരവിട്ടു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഭൂമിയുള്ള മഠത്തിന്റെ ദക്ഷിണ ബംഗളൂരു കെൻഗേരി ഹോബ്ലി സുലികെരെ ഗ്രാമത്തിലെ 7.18 ഏക്കർ വിൽപനയിലെ തിരിമറിയിലൂടെ മഠത്തിന് ലഭിക്കേണ്ട ഏഴ്…

Read More

ലിംഗായത്ത് സന്യാസിയെ ആശുപത്രിയിൽ ആക്കിയത് വിമർശിച്ച് കോടതി

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുഘ ശരണാരുവിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വീട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഞ്ചു വേദനയെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധന നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി പോലീസിനോട് ആവശ്യപെട്ടു. ജുഡീഷ്വല്‍ അനുമതി വാങ്ങാതെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ കോടതി വിമര്‍ശിച്ചു. ഇന്നലെ രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്.

Read More

പീഡനക്കേസ് പ്രതി ശിവമൂർത്തി മുരുഘ ശരണാരു ആശുപത്രിയിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്യാസിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ രാത്രിയാണ് ചിത്രദുർഗയിൽ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. വലിയ ജനകീയ പ്രതിഷേധം ഉയർന്നതിന് ഒടുവിലായിരുന്നു അറസ്റ്റ്. കർണാടകയിലെ നിർണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഇയാൾക്ക് ഉള്ളത്. ലിംഗായത്ത് മഠം തന്നെ നടത്തുന്ന സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ വച്ച് മൂന്ന് വർഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്ത പോലീസ്…

Read More

യെദ്യൂരപ്പയ്ക്ക് പകരക്കാരൻ ആര്? പട്ടികയിൽ 4 പേർ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ഗവർണർ തവാർചന്ദ് ഗെലോട്ട് അംഗീകരിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾക്കു ഇപ്പോഴും ഒരു നിഗമനത്തിലെത്താൻ ആയിട്ടില്ല. ഒട്ടും വൈകാതെ അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു, അവരിൽ ഭൂരിഭാഗവും ലിംഗായത്ത് വിഭാഗത്തിൽ പെട്ട വടക്കൻ കർണാടകയിൽ നിന്നുള്ളവരാണ്. നിലവിൽ സംസ്ഥാനത്തെ ഖനന മന്ത്രിയായ മുരുകേഷ് നിരാനി യെദ്യൂരപ്പയുടെ പിൻഗാമിയാകാൻ സാധ്യതയുള്ളതായി അനോദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലിംഗായത്ത് സമുദായത്തിൽ പെട്ടയാളാണ് നിരാനി. ജൂലൈ 25 ന് യെഡിയൂരപ്പ രാജിവച്ചതിന്റെ തലേന്ന് ദില്ലിയിലേക്ക് പറന്നതിന്…

Read More
Click Here to Follow Us