പ്രതീക്ഷ! കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 20628 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.42444 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 14.95 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 42444
  • ആകെ ഡിസ്ചാര്‍ജ് : 2189064
  • ഇന്നത്തെ കേസുകള്‍ : 20628
  • ആകെ ആക്റ്റീവ് കേസുകള്‍ : 350066
  • ഇന്ന് കോവിഡ് മരണം : 492
  • ആകെ കോവിഡ് മരണം : 28298
  • ആകെ പോസിറ്റീവ് കേസുകള്‍ : 2567449
  • ഇന്നത്തെ പരിശോധനകൾ : 137894
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29475822
  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4889
  • ആകെ പോസിറ്റീവ് കേസുകൾ: 1154503
  • ഇന്ന് ഡിസ്ചാര്‍ജ് : 21126
  • ആകെ ഡിസ്ചാര്‍ജ് : 977429
  • ആകെ ആക്റ്റീവ് കേസുകള്‍ : 164182
  • ഇന്ന് മരണം : 278
  • ആകെ മരണം : 12891
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
[masterslider id="10"]

Related posts