35 ലക്ഷം രൂപയുടെ ലഹരി ഗുളികകളും കഞ്ചാവുമായി 2 മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : കഞ്ചാവും ലഹരി ഗുളികകളുമായി 6 പേർ നഗരത്തിൽ അറസ്റ്റിലായി, ഇതിൽ 2 പേർ മലയാളികളാണ്.

ഡാർക്ക് നെറ്റിൽ നിന്ന് ബിറ്റ് കോയിൻ നൽകി എൽ എ സ് ഡി ഗുളികകൾ അടക്കമുള്ള ലഹരി വസ്തുക്കൾ വാങ്ങുകയും ലോക്ക് ഡൗൺ സമയത്ത് രാവിലെ 6 മുതൽ 10 വരെ അത് ആവശ്യക്കാർക്ക് വിൽക്കാൻ ശ്രമിക്കുകയും ചെയ്ത മലയാളിയായ അഖിൽ, ആദിത്യൻ എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

അന്താരാഷ്ട്ര മാർക്കറ്റിൽ 35 ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts