ബന്ദിപ്പൂരിൽ രണ്ടുമൃഗങ്ങൾ വാഹനമിടിച്ച് ചത്തു; വാഹനമോടിച്ച മലയാളി അറസ്റ്റിൽ

ബെംഗളൂരു : ബന്ദിപ്പൂരിൽ വാഹനമിടിച്ച് രണ്ടുമൃഗങ്ങൾ ചത്തു. കാട്ടുനായയും മാനുമാണ് ചത്തത്.

വ്യാഴാഴ്ച രാത്രി ഏഴോടെ ഗുണ്ടൽപ്പേട്ട്-സുൽത്താൻബത്തേരി റൂട്ടിൽ ചെയിൻ ഗേറ്റിനു സമീപത്തായാണ് സംഭവം.

കാട്ടുനായയും മാനുമാണ് ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനമോടിച്ച സുൽത്താൻ ബത്തേരി സ്വദേശി സ്റ്റീഫൻ സണ്ണിയെ അറസ്റ്റുചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
[masterslider id="10"]

Related posts