ശിവകുമാറിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല: താനും ശിവകുമാറും പാലും തേനും പോലെ; സിദ്ധരാമയ്യ

ബെംഗളുരു: രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പക്ഷത്തെ നീക്കങ്ങള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചോര്‍ത്തിയെന്ന ആരോപണം ആഭ്യന്തര മന്ത്രി ജി.പരമേശ്വര തള്ളി.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇതു നിരസിച്ചു. അതൃപ്തരായ ആത്മാക്കളുടെ നിരാശാജനകമായ പ്രസ്താവനകള്‍ മാത്രമാണ്.

തനിക്കും ശിവകുമാറിനും ഇടയില്‍ വിളളലുണ്ടെന്ന് സ്ഥാപിക്കാനുളള മനപൂര്‍വ്വ ശ്രമമാണെന്ന്ും തങ്ങളുടെ ബന്ധം പാലും തേനും’ പോലെയാണെന്നും സി ദ്ധരാമയ്യ പറഞ്ഞു.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

കേന്ദ്രമന്ത്രി കുമാരസ്വാമി ഉള്‍പ്പെടെയുള്ളവരാണു മുഖ്യമന്ത്രി ക്കെതിരെ ആരോപണം ഉന്നയിച്ചത്.

ഇന്റലിജന്‍സിന്റെ ചുമതല യുള്ളതിനാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു രഹസ്യാന്വേഷണ
വിഭാഗം വിവരം കൈമാറുന്നതിനപ്പുറം ഫോണ്‍ ചോര്‍ത്തലില്ലെന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts