കേരള ആര്‍ടിസി ഡൈനാമിക് പ്രൈസിങ് ഇനി ടിക്കറ്റെടുക്കാം ചാര്‍ജ് നോക്കി

ബെംഗളുരു: സീറ്റുകള്‍ നിറയാതെ ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാനുള്ള ഡൈനാമിക് പ്രസിങ് ഏര്‍പ്പെടുത്തിയ ബസുകളെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലും ആപ്പിലും കേരള ആര്‍ടിസി ഉള്‍പ്പെടുത്തി.

നവംബറില്‍ പരീക്ഷണാടി സ്ഥാനത്തില്‍ ബെംഗളൂരു, മൈസൂരു റൂട്ടുകളിലെ പ്രീമിയം എസി ബസുകളില്‍ ഏര്‍പ്പെടുത്തിയ ഡൈനാമിക് പ്രൈസിങ് വിജയകരമായതോടെയാണു കൂടുതല്‍ സര്‍വീസുകളിലേക്കു വ്യാപിപ്പിച്ചത്.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

ബസ് പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് 50% സീറ്റുകളില്‍ താഴെയാണു ബുക്കിങ് എങ്കില്‍ ടിക്കറ്റ് നിരക്കു കുറയ്ക്കും. സ്വകാര്യ ബസുകളിലെ നിരക്കു കൂടി പരിശോധിച്ചാണു കെഎസ്ആര്‍ടിസി നിരക്ക് താഴ്ത്തുന്നത്. ഇതേസമയം, വാരാ ന്ത്യങ്ങളിലും ഉത്സവ സീസണുകളിലും നിരക്ക് 50% വരെ ഉയര്‍ത്താനും വ്യവസ്ഥയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts