ബെംഗളൂരുവിൽ വീണ്ടും ടോയിംഗ് തിരിച്ച് എത്തുന്നു: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ബെംഗളൂരു: വർഷങ്ങൾക്ക് ശേഷം ബെംഗളൂരുവിൽ വാഹനങ്ങൾ ടോയിംഗ് പുനരാരംഭിക്കുന്നു . ബിജെപി സർക്കാരിന്റെ കാലത്ത് നിർത്തിവച്ചിരുന്ന ടോവിംഗ് പുനരാരംഭിക്കുമെന്ന്, ബെംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ പറഞ്ഞു . അതുകൊണ്ട് തന്നെ, റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുരങ്ക റോഡ് നിർമ്മാണത്തിനും കാവേരി ആരതി പരിപാടിക്കുമുള്ള പ്രാഥമിക യോഗം നടത്തിയ ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഡി കെ എസ് എച്ച് പറഞ്ഞു, “റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ടോയിംഗ് ചെയ്യും. ” 21 ദിവസത്തിനുള്ളിൽ ആ വാഹനങ്ങൾ…

Read More

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ​നി​ന്ന് ജൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പുറമേ സ​ഞ്ജീ​വ​നി സ്റ്റോ​റു​ക​ളും ഒ​ഴി​പ്പി​ക്കും – ക​ർ​ണാ​ട​ക ആ​രോ​ഗ്യ മ​ന്ത്രി

ബം​ഗ​ളൂ​രു : സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​ നി​ന്ന് ജൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പുറമേ, സ​ഞ്ജീ​വ​നി സ്റ്റോ​റു​ക​ളും ഒ​ഴി​പ്പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. ഇ​തി​ൽ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. എ​ല്ലാ ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ളി​ലു​ള്ള​വ മാ​ത്ര​മേ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ​വെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു. 1400 ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന 180 കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മേ അ​ട​ച്ചു​പൂ​ട്ടാ​ൻ പ​രി​ഗ​ണി​ക്കു​ന്നു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.…

Read More

തെറ്റായ ലൊക്കേഷൻ നൽകിയെന്നാരോപിച്ച് മർദ്ദിച്ചു; സെപ്റ്റോ ഡെലിവറി ബോയ്ക്കെതിരെ പരാതി

ബെംഗളൂരു: തെറ്റായ ലൊക്കേഷൻ നല്‍കിയെന്നാരോപിച്ച്‌ ഉപഭോക്താവിനെ ഡെലിവറി ബോയ് മർദിച്ചതായി പരാതി. ബസവേശ്വര നഗറിലാണ് സംഭവം. സെപ്റ്റോ ഡെലിവറി ബോയില്‍ നിന്നാണ് ഉപഭോക്താവിന് മർദ്ദനമേറ്റുവാങ്ങേണ്ടതായി വന്നത്. ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ ഡെലിവറി ബോയ് തെറ്റായ ലൊക്കേഷൻ നല്‍കിയെന്നാരോപിച്ച്‌ ഉപഭോക്താവിനെ മർദിക്കുകയായിരുന്നു. മർദനത്തിന് പുറമേ ഇയാള്‍ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തു. അസഭ്യം പറഞ്ഞത് യുവാവ് ചോദ്യം ചെയ്യ്തതിന് പിന്നാലെ സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ ഉപഭോക്താവ് നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഉപഭോക്താവിൻ്റെ പരാതിയില്‍ ഡെലിവറി ബോയ് ആയ വിഷ്ണു വർദ്ധനെതിരെ പോലീസ്…

Read More

ഹാ​സ​നി​ൽ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീക്ക് ദാരുണാന്ത്യം

ബം​ഗ​ളൂ​രു: ഹാ​സ​നി​ലെ ബേ​ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു. 40 വ​യ​സ്സു​ള്ള ച​ന്ദ്ര​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ബേ​ലൂ​ർ അ​ങ്കി​ഹ​ള്ളി​യി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ലാ​ണ് സം​ഭ​വം. തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ ച​ന്ദ്ര​മ്മ​യെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന, ച​ന്ദ്ര​മ്മ​യെ കൊ​മ്പി​ൽ കോ​ർ​ത്തെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യതായാണ് പ്രാഥമിക നിഗമനം. അതെസമയം കാട്ടാന ശല്ല്യം രൂക്ഷമായ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുകയാണ്.

Read More

ച​​ന്ദ്ര ലേ​ഔ​ട്ടി​ൽ ഡോ​ക്ട​റു​ടെ വീ​ടി​ന് തീ​യി​ട്ട സംഭവം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ച​ന്ദ്ര ലേ​ഔ​ട്ടി​ൽ ഡോ​ക്ട​റു​ടെ വീ​ടി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ നാ​ലു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ മാ​ർ​ച്ച് 10ന് ​ച​ന്ദ്ര​ലേ​ഔ​ട്ടി​ലെ ഡോ. ​ഗം​ഗാ​ധ​ര​യു​ടെ വീ​ട് ക​ത്തി​ച്ച കേ​സി​ൽ പ്ര​ജ്വ​ൽ, രാ​കേ​ഷ്, സ​ച്ചി​ൻ, ജീ​വ​ൻ ച​ന്ദ്ര എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബി.​ജെ.​പി എം.​എ​ൽ.​എ സ​തീ​ഷ് റെ​ഡ്ഡി​യു​ടെ സ​ഹാ​യി​യാ​യ ര​വി എ​ന്ന​യാ​ളാ​ണ് പ്ര​തി​ക​ൾ​ക്ക് അ​ര ല​ക്ഷം രൂ​പ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന.അതെസമയം ര​വി ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ൾ 40 ലി​റ്റ​റോ​ളം പെ​ട്രോ​ളു​മാ​യി ര​ണ്ടു ​ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ടി​നു​മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം തീ​യി​ടു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പൊ​ലീ​സ്…

Read More

മഴ കനക്കും; ജാഗ്രത അനിവാര്യം, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് രണ്ട് ജില്ലകളിലും

തിരുവനന്തപുരം : കാലവർഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. വരും ദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയു​ണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടുണ്ട്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 204.4 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ. അതെസമയം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതരായി…

Read More

ആകാശത്തിലും തുർക്കിയയെ ബഹിഷ്കരിക്കണം; വിമാന വിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന

മുംബൈ: തുർക്കിയും, ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിമാനവിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന. മുംബൈയിൽ നിന്നും തുർക്കിയിലേയ്ക്കുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്നാണ് ആവശ്യം. ബഹിഷ്കരണം തുടരുന്നതിതിനിടെ ശിവസേന നേതാവും സമൂഹമാധ്യമങ്ങളുടെ ചുമതലയുമുളള രഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി.പി. രാധാകൃഷ്ണൻ എന്നിവർക്ക് അദ്ദേഹം കത്തയച്ചു. പാകിസ്താനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ്പ്രധാന കത്തിലെ ആവശ്യം. ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണ അറിയിച്ച് തുർക്കി…

Read More

അസാധാരണ ഉത്തരവ്; പോക്സോ കേസിൽ പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കി സുപ്രീംകോടതി

ന്യൂഡൽഹി : പോക്സോ കേസിൽ സുപ്രീംകോടതിയുടെ അസാധാരണ ഉത്തരവ്. അതിജീവിതയെ വിവാഹം കഴിച്ച കേസിലെ പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നതാണ് സുപ്രീം കോടതി ഒഴിവാക്കിയത് അതെസമയം കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന കാര്യവും കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ നിന്നുള്ള ഒരു പോക്സോ കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു അസാധരണ ഉത്തരവ് പോക്സോ കേസിൽ പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായത് ന്യായീകരിക്കാൻ കഴിയാത്തതും, ശിക്ഷ അർഹിക്കുന്നതുമായ കുറ്റമെങ്കിലും അതിജീവിത അതിനെയിപ്പോൾ അങ്ങനെ കാണുന്നില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി…

Read More

ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; അപകടം വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ

പാലക്കാട്: ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം. വാഹനങ്ങള്‍ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. കള്‍വേര്‍ട്ട് നിര്‍മ്മാണം നടക്കുന്ന റോഡ് ആണ് താഴ്ന്നത്. സംഭവത്തെ തുടര്‍ന്ന് വാഹന ഗതാഗതം നിര്‍ത്തിവെച്ചു. കള്‍വര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. പാലക്കാട് നിന്ന് തൃശൂര്‍ പോകുന്ന രണ്ടുവരി പാതയാണ് ഇടിഞ്ഞ് താഴ്ന്നത്. ജെസിബി എത്തി റോഡിന്റെ പണി തുടങ്ങിയിട്ടുണ്ട്.

Read More

ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; യുവ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ല്് ടീമിനെ നയിക്കും

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലാണ് ടീമിനെ നയിക്കുക. രോഹിത് ശര്‍മ വിരമിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ജസ്പ്രിത് ബുംറയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും പേരായിരുന്നു ഈ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നത്. അവസാനം ഗില്ലിന് നറുക്ക് വീഴുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് ടീമിന്റെ ഉപനായകന്‍. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യ കളിക്കുന്ന…

Read More
Click Here to Follow Us