ച​​ന്ദ്ര ലേ​ഔ​ട്ടി​ൽ ഡോ​ക്ട​റു​ടെ വീ​ടി​ന് തീ​യി​ട്ട സംഭവം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ച​ന്ദ്ര ലേ​ഔ​ട്ടി​ൽ ഡോ​ക്ട​റു​ടെ വീ​ടി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ നാ​ലു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ മാ​ർ​ച്ച് 10ന് ​ച​ന്ദ്ര​ലേ​ഔ​ട്ടി​ലെ ഡോ. ​ഗം​ഗാ​ധ​ര​യു​ടെ വീ​ട് ക​ത്തി​ച്ച കേ​സി​ൽ പ്ര​ജ്വ​ൽ, രാ​കേ​ഷ്, സ​ച്ചി​ൻ, ജീ​വ​ൻ ച​ന്ദ്ര എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബി.​ജെ.​പി എം.​എ​ൽ.​എ സ​തീ​ഷ് റെ​ഡ്ഡി​യു​ടെ സ​ഹാ​യി​യാ​യ ര​വി എ​ന്ന​യാ​ളാ​ണ് പ്ര​തി​ക​ൾ​ക്ക് അ​ര ല​ക്ഷം രൂ​പ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന.അതെസമയം ര​വി ഒ​ളി​വി​ലാ​ണ്.

  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം

പ്ര​തി​ക​ൾ 40 ലി​റ്റ​റോ​ളം പെ​ട്രോ​ളു​മാ​യി ര​ണ്ടു ​ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ടി​നു​മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം തീ​യി​ടു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പൊ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us