ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ബം​ഗ​ളൂ​രു സി​റ്റി ഭാ​ര​വാ​ഹി​ക​ളെ തിരഞ്ഞെടുത്തു

ബം​ഗ​ളൂ​രു: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള, ബം​ഗ​ളൂ​രു സി​റ്റി​യു​ടെ 2025 – 27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ സി​റ്റി സ​മി​തി അം​ഗ​ങ്ങ​ളെ​യും, ഭാ​ര​വാ​ഹി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു.

സി​റ്റി പ്ര​സി​ഡ​ന്റാ​യി ഷ​മീ​ർ മു​ഹ​മ്മ​ദി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​മീ​ൻ എ.​പി​യെ​യും വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി യൂ​നു​സ് ത്വ​യ്യി​ബ്, ഷം​ലി. എ​ൻ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

സ​മി​തി അം​ഗ​ങ്ങ​ളാ​യി ഷ​മീ​ർ മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ റ​ഹീം, ഷാ​ഹി​ർ സി.​പി, യൂ​നു​സ് ത്വ​യ്യി​ബ്, മു​ഹ്സി​ൻ ഖാ​ൻ, അ​മീ​ൻ എ.​പി, ഷ​ബീ​ർ കൊ​ടി​യ​ത്തൂ​ർ, റ​മീ​സ് വ​ല്ല​പ്പു​ഴ, സാ​ബു ഷെ​ഫീ​ഖ്, ഷ​ഫീ​ഖ് അ​ജ്മ​ൽ, ഷം​സീ​ർ വ​ട​ക​ര, അ​നൂ​പ് അ​ഹ​മ​ദ്, റ​ഹീം ഒ.​എ, സ​മീ​റ വി.​പി, ഷം​ലി എ​ൻ, സ​ജ്ന ഷ​മീ​ർ എ​ന്നി​വ​രെ​യാണ് തിരഞ്ഞെടുത്തത്.

  ഇനി എവിടേയ്ക്കും സഞ്ചരിക്കാം : വൻ ഗതാഗത ഹബ്ബാകാൻ മജസ്റ്റിക്ക്

സ്പൈ​സ് ഗാ​ർ​ഡ​നി​ലെ എ​ഡി​ഫി​സ് വ​ണ്ണി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ഖ​ലാ നാ​സിം യു.​പി സി​ദ്ദീ​ഖ്, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​സി. സെ​ക്ര​ട്ട​റി ഉ​മ്മ​ർ ആ​ല​ത്തൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക സർക്കാർ നന്ദിനിയേക്കാളും അമുലിന് പ്രാധാന്യം നൽകുന്നു -പി.സി.മോഹനൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us