നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ട്ടോ കൈ​മാ​റി എ​ച്ച്.​ഡ​ബ്ല്യു.​എ

ബം​ഗ​ളൂ​രു: ​എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​യം സ​ഹാ​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ട്ടോ​റി​ക്ഷ കൈമാറി.

സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് എ​ച്ച്.​ഡ​ബ്ല്യു.​എ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല നാ​സിം യു.​പി സി​ദ്ദീ​ഖ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

​ചട​ങ്ങ് ഉ​ദ്ഘാ​ട​നം ചെയ്യവെയാണ്‌ പരാമർശം. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല പ്ര​സി​ഡ​ന്റ് റ​ഹീം കോ​ട്ട​യം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കൊ​ടി​യ​ത്തൂ​ർ, എ​ച്ച്.​ഡ​ബ്ല്യു.​എ സെ​ക്ര​ട്ട​റി അ​നൂ​പ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പരിപാടിയിൽ പങ്കെടുത്ത് സം​സാ​രി​ച്ചു.

  സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ക്യാപ്റ്റനുമായ നജിമുദ്ദീന്‍ അന്തരിച്ചു

മേ​ഖ​ല സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​ഹീം നാ​ഗ​ർ​ഭാ​വി, ഷാ​ഹി​ർ ഡെ​ലി​ഗോ, ഷ​ബീ​ർ മു​ഹ്‌​സി​ൻ, അം​ജ​ദ് അ​ലി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. എ​ച്ച്.​ഡ​ബ്ല്യു.​എ പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ നാ​സി​ഹ് വ​ണ്ടൂ​ർ, പി.​കെ. ല​ത്തീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ ദുരന്തം; സ്ഥാനം രാ​ജി​വെ​ച്ച് ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ.സെ​ക്ര​ട്ട​റി​യും, ട്ര​ഷ​റ​റും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us