ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: സാഗർ താലൂക്കിലെ ആനന്ദപുരത്തിന് സമീപം മുരുഗമഠത്തിന് സമീപം കാറും ബസും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

സാഗറിൽ നിന്ന് ഷിമോഗയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഷിമോഗയിൽ നിന്ന് സാഗറിലേക്ക് പോവുകയായിരുന്ന എർട്ടിഗ കാറും തമ്മിലാണ് അപകടമുണ്ടായത്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

ഇതേത്തുടർന്ന് കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കാറിലുണ്ടായിരുന്നവർ ദൊഡ്ഡബല്ലാപൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

അക്ഷയ് (28), ശരൺ (26) എന്നിവരാണ് മരിച്ചത്.

ദൊഡ്ഡബല്ലാപ്പൂരിൽ നിന്ന് ഹൊന്നാവറിലേക്ക് പോയതായിരുന്നു ഇവർ.

ആനന്ദപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts