കോട്ടയത്തേക്കും സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി.

ബെംഗളൂരു: കോട്ടയത്തേക്കും നോൺ എ.സി. സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കാൻ കർണാടക ആർ.ടി.സി. ഒരുങ്ങുന്നു.

പല്ലക്കി ബസുകളായിരിക്കും സർവീസ് നടത്തുന്നത്.

അന്തിമാനുമതിക്കായി കാക്കുകയാണെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

ഈ ബസുകളിലും ടിക്കറ്റ് വേഗം വിറ്റഴിയുകയാണ്.

കർണാടക ആർ.ടി.സി. ഇതുവരെ 12 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts