ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ ഒരുക്കി കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്;  വിശദാംശങ്ങൾ 

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിങ്ങിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ 26.11.2023 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൌൺ ഭാനു സ്കൂളിൽ വെച്ച് നടത്തും.

പല വിഭാഗത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാൻസി ഡ്രസ്സ്, പ്രസംഗ മത്സരം, ക്വിസ് മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

വിജയികളാകുന്ന കുട്ടികൾക്ക് പാരിതോഷികങ്ങളും നൽകുമെന്ന് ചിൽഡ്രൻസ് വിങ്ങ് കൺവീനർ ആദ്യ വിൻസെന്റ് അറിയിച്ചു.

കൂടുതൽ വിശദാംശങ്ങൾക്ക് ബന്ധപെടുക 

പ്രദീപ് പി – സെക്രട്ടറി

Mob:+91 94486 89361, 93412 40641

www.keralasamajambsw.org

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts