പരസ്യമായി സെറീനയെ ചുംബിച്ച് സാഗർ, റൊമാന്റിക് മൊമെന്റ്സിൽ ബിഗ് ബോസ്

ബിഗ് ബോസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മത്സരാർത്ഥികളും പ്രേക്ഷകരും ഒരു പോലെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് സാഗർ സെറീന പ്രണയം.

എന്നാൽ ഈ പ്രണയം ഒരു ഗെയിം സ്ട്രാറ്റജി ആണെന്ന് പലരും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കൂടുതൽ ദിവസങ്ങൾ കടന്നു പോകുമ്പോൾ ഇരുവരും ആത്മാർത്ഥ പ്രണയത്തിൽ ആണെന്ന് തുറന്നു കാണിക്കുകയാണ് ഇന്നത്തെ എപ്പിസോഡ് ഉൾപ്പെടെ.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ഇന്നത്തെ എപ്പിസോഡിൽ ജയിൽ നോമിനേഷൻ ആയിരുന്നു. കൂടുതൽ പേരും ജയിലിലേക്ക് നോമിനേറ്റ് ചെയ്തത് സാഗറിനെയായിരുന്നു. ഒപ്പം റെനീഷയും ആയിരുന്നു. സെറീന വോട്ട് ചെയ്തത് സാഗറിനെയായിരുന്നു. നിലപാടില്ല എന്ന റീസൺ സെറീന പറയുകയും ചെയ്തു. ഇത് ഒന്നു കൂടെ പറഞ്ഞാൽ പരസ്യമായി സെറീനയെ ഉമ്മ വയ്ക്കുമെന്ന് സാഗറും. സെറീന നിലപാടില്ലെന്ന് ആവർത്തിച്ചതോടെ സാഗർ സെറീനയെ കെട്ടി പിടിച്ച് ചുംബിക്കുകയും ചെയ്തു.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ഇരുവരുടെയും ഫാൻസ് പറയുന്നത് ഇവർ യഥാർത്ഥ പ്രണയത്തിലേക്ക് കടന്നു എന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts