വ്യത്യാസം കണ്ട് പിടിക്കാമോയെന്ന് ആക്ഷേപ കമെന്റ്; വായടപ്പിക്കുന്ന മറുപടി നൽകി ഗോകുല്‍ സുരേഷ്

കൊച്ചി : വ്യത്യാസം കണ്ട് പിടിക്കാമോയെന്ന് ആക്ഷേപ കമെന്റിൽ ഇടതില്‍ നിന്റെ തന്തയും, വലതില്‍ എന്റെ തന്തയെന്ന് വായടപ്പിക്കുന്ന മറുപടി നൽകി സുരേഷ്‌ഗോപിയുടെ മകൻ ഗോകുല്‍ സുരേഷ്.

ഗോകുൽ സുരേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഒരു കമന്റാണ് ഇപ്പോള്‍ വൈറൽ ആകുന്നത്. അച്ഛന്റെ സുരേഷ് ഗോപിയെ അപമാനിച്ച ഒരാള്‍ക്ക് ഗോകുല്‍ നല്‍കിയ വായടപ്പിക്കുന്ന മറുപടിയാണ് എന്നാണ്
പ്രേക്ഷക അഭിപ്രായം.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ഇല്യാസ് എന്ന വ്യക്തി സുരേഷ് ഗോപിയുടെ പുതിയ ലുക്കും കുരങ്ങിന്റെയും ചിത്രം ചേര്‍ത്ത് വച്ച് ഇതിലെ രണ്ട് വ്യത്യാസങ്ങള്‍ കണ്ട് പിടിക്കാമോ എന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഗോകുൽ ചുട്ട മറുപടി നൽകിയത്.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനു വേണ്ടിയുള്ള പുതിയ ലുക്കാണ് കുരങ്ങിന്റെ ചിത്രവും ചേര്‍ത്ത് വ്യത്യാസം കണ്ട് പിടിക്കാന്‍ ആവശ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കര്‍ണാടക അതിര്‍ത്തി അടച്ചു
[masterslider id="10"]

Related posts