ഒരാഴ്ചക്കിടെ ബെംഗളൂരുവിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 250% വർദ്ധന !

Covid Karnataka

ബെംഗളൂരു: ഒരാഴ്ചക്കിടെ മാത്രം നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 250 % വർധന.

ഈ മാസം 11 ന് നഗരത്തിൽ പ്രതിദിനം 10800 പേർ കോവിഡ് പോസിറ്റീവ് ആയിരുന്നു എന്നാൽ ചൊവ്വാഴ്ച അത് 250381 ആയി ഉയർന്നു.

  കനത്ത മഴയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന്റെ കോമ്പൗണ്ട് തകർന്നു; സംഭവം മുഖ്യമന്ത്രി വീട്ടിലുളളപ്പോൾ

ഇന്നലെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 24135 ആണ്. ഇതോടെ നഗരത്തിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1482484 ആയി.

അതോടെ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട് ബി.ബി.എം.പി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts