ഓൺലൈൻ ചൂതാട്ടത്തിൽ 5 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

SUICIDE

ചെന്നൈ: തിരുപ്പൂരിൽ ഓൺലൈൻ റമ്മി കളിച്ച് 5 ലക്ഷം രൂപ നഷ്ടപ്പെട്ട ബനിയൻ കമ്പനി ജീവനക്കാരൻ ജീവനൊടുക്കി. തിരുപ്പൂർ പാലയക്കാട് രാജമാതാ നഗർ സ്വദേശി സുരേഷാണു ജീവനൊടുക്കിയത്.

വീടുവയ്ക്കാനായി സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയെടുത്താണ് സുരേഷ് ഓൺലൈൻ റമ്മി കളിച്ചത്. പണം മുഴുവൻ നഷ്ടമായതോടെ കടുത്ത മാനസിക സങ്കര്ഷം നേരിയട്ടെ സുരേഷ് ബുധനാഴ്ച വീട്ടിൽ ജീവനൊടുക്കുകയായിരുന്നു.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടെന്നും അതിനാൽ ഇനി ജീവിച്ചിരിക്കാൻ അർഹതയില്ലെന്നും സുമേഷ് എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസിന് ലഭിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts