ക്യാബുകൾ കിലോമീറ്ററിന് ഈടാക്കുന്നത് 24 രൂപ; കെഎസ്ടിഡിസി എംഡി

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ക്യാബ് സർവീസുകളുടെ താരിഫിൽ വ്യത്യാസമുണ്ടെന്ന് ആരോപിച് നൂറുകണക്കിന് ഡ്രൈവർമാർ പ്രതിഷേധിച്ചതിനെ തുടർന്ന് കെ എസ് ടി ഡി സി ക്യാബുകൾ കിലോമീറ്ററിന് ഈടാക്കുന്നത് 24 രൂപയാണെന്ന് കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്ടിഡിസി) മാനേജിംഗ് ഡയറക്ടർ വിജയ് ശർമ വ്യക്തമാക്കി.

സർക്കാർ ഉത്തരവ് പ്രകാരം കിലോമീറ്ററിന് 24 രൂപയാണ് ഞങ്ങൾ ഈടാക്കുന്നത്. സ്വകാര്യ ഓൺലൈൻ ക്യാബ്അഗ്രഗേറ്റർമാർ (ഓല, ഉബർ എന്നിവ) അവരുടെ ബിസിനസ്സ് മോഡലിന്റെ ഭാഗമായി അതിനേക്കാൾ കുറവാണ്ഈടാക്കുന്നത്, ”എന്ന് അദ്ദേഹം പറഞ്ഞു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന്  ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച് ചൊവ്വാഴ്ച വൈകുന്നേരം കെഎസ്ടിഡിസിയിൽ രജിസ്റ്റർ ചെയ്ത ക്യാബ് ഡ്രൈവർ തീകൊളുത്തി അത്മഹത്യ ചെയ്തിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച മിക്ക ക്യാബ് ഡ്രൈവർമാരും സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts