ബെംഗളൂരു : സുപ്രീം കോടതി വിധിയെ തുടർന്ന് ഇന്ന് ഉത്തർ പ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ആദ്യ ശില പാകുകയാണ്. കർണാടകയിൽ നിന്ന് വിവിധ മഠങ്ങളിലെ 8 മഠാധിപതികളെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിൽ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറും ഉൾപ്പെടുന്നതായി വാർത്ത പുറത്ത് വന്നിരുന്നു. 2017 മുതൽ മുസ്ലീം പണ്ഡിതൻമാരുമായി ഒത്തുതീർപ്പു ചർച്ചക്ക് തുടക്കമിടുകയും, 2019 മാർച്ചിൽ സുപ്രീം കോടതി നിയോഗിച്ച 3 അംഗ സമിതിയിൽ അംഗമാകുകയും ചെയ്ത രവിശങ്കറിന് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. “ഞങ്ങൾ മാധ്യമങ്ങളിലൂടെ യാണ് ശ്രീ ശ്രീ രവിശങ്കറിന്…
Read MoreMonth: August 2020
സംസ്ഥാനത്തെ ഏതാനും ജില്ലകളിൽ നിരോധനാജ്ഞ !
ബെംഗളൂരു : അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിൻ്റെ ശിലാ സ്ഥാപനം നടക്കുന്ന ഇന്ന് ക്രമസമാധാനം ഉറപ്പ് വരുത്താൻ സംസ്ഥാനത്തെ എതാനും ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഈ ജില്ലകളിൽ മദ്യവിൽപനയും നിരോധിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, കുടക് ധാർവാഡ്, കലബുറഗി, ധാർവാട് എന്നീ ജില്ലകളിലാണ് കർശന നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
Read Moreബി.ബി.എം.പിയുടെ സൗജന്യ കോവിഡ് പരിശോധന;ഈ നമ്പറുകളിൽ വിളിക്കാം.
ബെംഗളൂരു : കർണാടകയിൽ പ്രതിദിനം 5000ന് മുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ റാപ്പിഡ് ആന്റിജൻ പരിശോധന കൂട്ടി ആരോഗ്യവകുപ്പ്. മുതിർന്ന പൗരൻമാരെയും മറ്റു ജീവിതശൈലി രോഗമുള്ളവരെയും, മാളുകൾ, ഹോട്ടലുകൾ,ഓൺലൈൻ ഡെലിവറി, പച്ചക്കറി-പഴം, പലവ്യഞ്ജന കടകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെയുമാണ് ആദ്യഘട്ടത്തിൽ പരിശോധിച്ചു വരുന്നത്. നഗര പരിധിയിൽ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പരിശോധനയ്ക്ക് ബിബിഎംപി തുടക്കമിട്ടു കഴിഞ്ഞു. ബിബിഎംപിയുടെ 8 സോണുകളിലും സൗജന്യ സ്രവ പരിശോധനയ്ക്കുള്ള ക്ലിനിക് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ക്ലിനിക് കണ്ടെത്താൻ താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കാം. ബെംഗളുരു…
Read Moreആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കർണാടക മൂന്നാം സ്ഥാനത്ത്.
ബെംഗളൂരു : അകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടക മൂന്നാമത്. ഓഗസ്റ്റ് മൂന്നിലെ കണക്കുകൾ പ്രകാരം 74,469 ആക്റ്റീവ് കേസുകളാണ് കർണാടകയിൽ ഉള്ളത്. ആക്റ്റീവ് കേസുകൾ ഏറ്റവും കൂടുതൽ ഉള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശാണ് ലിസ്റ്റിൽ രണ്ടാമത്. സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മാർച്ച് 8 മുതൽ ഇത് വരെയായി 1,45,830 കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 2704 പേർ സംസ്ഥാനത്ത് ഇത് വരെയായി സംസ്ഥാനത്ത് കോവിഡ് ബധിച്ചു മരിച്ചു. 69272 പേർ സംസ്ഥാനത്ത് ഇത് വരെയായി റോഗമുക്തി…
Read Moreപി.എം.കെയർ ഫണ്ടിൽ നിന്നും 681 വെന്റിലേറ്ററുകൾ കർണാടകക്ക്.
ബെംഗളൂരു: പ്രധാനമന്ത്രി കെയർ ഫണ്ടിൽ നിന്നും 681 വെന്റിലേറ്ററുകൾ സംസ്ഥാനത്തിന് ലഭിച്ചതായി കർണാടക ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സെർവീസസിലെ ഉയർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു. കോവിഡ് രോഗികളുടെ ചികിത്സക്കായി ഇതിൽ 335 വെന്റിലേറ്ററുകൾ ആശുപത്രികൾക്ക് നൽകി കഴിഞ്ഞു. ഇതിൽ 166 വെന്റിലേറ്ററുകൾ ബെംഗളുരുവിലെ ആശുപത്രികൾക്കാണ് നൽകിയിരിക്കുന്നത്. ബാക്കിയുള്ള 346 വെന്റിലേറ്ററുകൾ ഈ ആഴ്ച്ച അവസാനത്തോടെ ആശുപത്രികളിൽ സ്ഥാപിക്കുന്നതായിരിക്കും എന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു സംസ്ഥാനത്തെ കോവിഡ് പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ഫോൺ വഴിയുള്ള റിവ്യു മീറ്റിങ്ങില്‍ വിലയിരുത്തി. ബംഗളുരുവിലെ മണിപ്പാല്‍ അശുപത്രിയില്‍…
Read Moreഇന്ന് 110 മരണം;പുതിയ രോഗികള്‍ 6000 നു മുകളില്‍;കര്‍ണാടക കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം..
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6259 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :110 ആകെ കോവിഡ് മരണം : 2704 ഇന്നത്തെ കേസുകള്‍ : 6259 ആകെ പോസിറ്റീവ് കേസുകള്‍ : 145830 ആകെ ആക്റ്റീവ് കേസുകള്‍ : 73846 ഇന്ന് ഡിസ്ചാര്‍ജ് : 6777 ആകെ ഡിസ്ചാര്‍ജ് : 69272 തീവ്ര…
Read Moreപാസ്‌പോർട്ടും വിസയുമില്ല; അനധികൃതമായി നഗരത്തിൽ താമസിച്ചുവന്ന 7 പേർ അറസ്റ്റിൽ
ബെംഗളൂരു: പാസ്‌പോർട്ടും വിസയും ഇല്ലാതെ അനധികൃതമായി ബംഗളൂരുവിൽ താമസിച്ചു വന്ന 7 ആഫ്രിക്കൻ പൗരന്മാരെ തിങ്കളാഴ്ച രാവിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി . ഹെന്നൂർ, ബാനസവാടി പ്രദേശങ്ങളിലെ 35 ഓളം വീടുകളിലായി പോലീസ് നടത്തിയ റെയ്‌ഡിൽ ആണ് ഇവരെ പിടി കൂടിയത്. ഇതിൽ ഒരു വീട്ടിൽ നിന്നും കള്ള നോട്ടുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് “പരാതികളുടെ അടിസ്ഥാനത്തിൽ ഹെന്നൂർ , ബാനസവാടി പ്രദേശത്ത്, ആഫ്രിക്കൻ പൗരന്മാരും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന 35 ഓളം വീടുകളിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ്…
Read Moreഷിറ എം.എൽ.എ.ബി.സത്യനാരായണ അന്തരിച്ചു.
ബെംഗളൂരു : ഷിറ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ ബി സത്യനാരായണ അന്തരിച്ചു. ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇദ്ദേഹത്തെ കഴിഞ്ഞ നാല് ദിവസങ്ങളായി നഗരത്തിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം. ഇന്ന് ഉച്ചക്ക് 12.20 നാണ് മരണം സ്ഥിരീകരിച്ചത്. ജനതാ ദൾ സെക്കുലര്‍ അംഗമായ സത്യനാരായണ 3 പ്രാവശ്യം എം എല്‍ എ യും 2 പ്രാവശ്യം എം പി യും ആയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസ് -ജെ ഡി എസ് സംയുക്ത സര്‍ക്കാരിന്റെ സമയത്ത് ഇദ്ദേഹം കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആയിരുന്നു. 5…
Read Moreമുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 5 മന്ത്രിമാർ ഹോം ക്വാറന്റീനിൽ.
ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കർണാടകയിലെ ഭരണസിരാകേന്ദ്രത്തിലും കോവിഡ് പിടിമുറുക്കുന്നു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് 5 മന്ത്രിമാരാണ് ഹോം ക്വാറന്റീനിൽ കഴിയുന്നത്. ഉപമുഖ്യമന്ത്രിയായ ഗോവിന്ദ് കർജോൽ മന്ത്രിമാരായ ആർ അശോക, ബസവരാജ് ബൊമ്മെ , ബൈരത്തി ബസവരാജ് , കോട്ട ശ്രീനിവാസ പൂജാരി എന്നിവരാണ് ഹോം ക്വാറന്റീനിൽ കഴിയുന്ന മന്ത്രിമാർ . അഞ്ച് പേരുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതിന് മുൻപ് തന്നെ രണ്ട് മന്ത്രിമാർ കോവിഡ് സ്‌ഥിരീകരിച് ഹോം ഐസൊലേഷനിൽ…
Read More45,000 ബ്രിട്ടീഷ് പൗണ്ട് നൽകാമെന്ന് പറഞ്ഞ് സ്കൂൾ ടീച്ചറുടെ 15 ലക്ഷം രൂപ തട്ടി!
ബെംഗളൂരു: രാമമൂർത്തിനഗർ സ്വദേശിയായ 55-കാരിയാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ കബളിപ്പിച്ച് 15 ലക്ഷം തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണിവർ. വിദേശത്തു ജോലിചെയ്യുകയാണെന്ന് പരിചയപ്പെടുത്തിയാൾ രണ്ടുമാസം മുമ്പാണ് അധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം ശക്തമായപ്പോൾ 45,000 ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി അയയ്ക്കാമെന്ന് ഇയാൾ വാഗ്ദാനംചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റൊരാൾ കസ്റ്റംസ് വിഭാഗത്തിൽനിന്നണെന്ന് പരിചയപ്പെടുത്തി അധ്യാപികയെ ഫോണിൽ ബന്ധപ്പെട്ടു. 45,000 പൗണ്ട് വിദേശത്തുനിന്ന് നേരിട്ട് അയച്ചിട്ടുണ്ടെന്നും ഇതു വിട്ടുകിട്ടാൻ 15 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ അക്കൗണ്ടുകളിൽ…
Read More