ഷിറ എം.എൽ.എ.ബി.സത്യനാരായണ അന്തരിച്ചു.

ബെംഗളൂരു : ഷിറ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ ബി സത്യനാരായണ അന്തരിച്ചു.

ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇദ്ദേഹത്തെ കഴിഞ്ഞ നാല് ദിവസങ്ങളായി നഗരത്തിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം.

ഇന്ന് ഉച്ചക്ക് 12.20 നാണ് മരണം സ്ഥിരീകരിച്ചത്. ജനതാ ദൾ സെക്കുലര്‍ അംഗമായ സത്യനാരായണ 3 പ്രാവശ്യം എം എല്‍ എ യും 2 പ്രാവശ്യം എം പി യും ആയിട്ടുണ്ട്‌.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസ്‌ -ജെ ഡി എസ് സംയുക്ത സര്‍ക്കാരിന്റെ സമയത്ത് ഇദ്ദേഹം കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആയിരുന്നു. 5 പെണ്മക്കളും 1 മകനും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts