മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 5 മന്ത്രിമാർ ഹോം ക്വാറന്റീനിൽ.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കർണാടകയിലെ ഭരണസിരാകേന്ദ്രത്തിലും കോവിഡ് പിടിമുറുക്കുന്നു.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് 5 മന്ത്രിമാരാണ് ഹോം ക്വാറന്റീനിൽ കഴിയുന്നത്.

ഉപമുഖ്യമന്ത്രിയായ ഗോവിന്ദ് കർജോൽ മന്ത്രിമാരായ ആർ അശോക, ബസവരാജ്‌ ബൊമ്മെ , ബൈരത്തി ബസവരാജ്‌ ‌, കോട്ട ശ്രീനിവാസ പൂജാരി എന്നിവരാണ് ഹോം ക്വാറന്റീനിൽ കഴിയുന്ന മന്ത്രിമാർ .

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

അഞ്ച് പേരുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.

ഇതിന് മുൻപ് തന്നെ രണ്ട് മന്ത്രിമാർ കോവിഡ് സ്‌ഥിരീകരിച് ഹോം ഐസൊലേഷനിൽ കഴിയുകയാണ്.

മന്ത്രിമാരായ ബി സി പാട്ടിലും ആനന്ദ് സിംഗുമാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച് ഹോം ഐസൊലേഷനില്‍ കഴിയുന്നത്.

മന്ത്രിമാരെ കൂടാതെ കർണാടകയിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ പലരും ഹോം ക്വാറന്റീനിൽ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts