ഇന്ന് അയോധ്യയിൽ ക്ഷേത്ര ശിലാ സ്ഥാപനം നടക്കുമ്പോൾ അവിടേക്ക് ക്ഷണം ലഭിക്കാതെ ഒരാൾ?

ബെംഗളൂരു : സുപ്രീം കോടതി വിധിയെ തുടർന്ന് ഇന്ന് ഉത്തർ പ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ആദ്യ ശില പാകുകയാണ്.

കർണാടകയിൽ നിന്ന് വിവിധ മഠങ്ങളിലെ 8 മഠാധിപതികളെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിൽ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറും ഉൾപ്പെടുന്നതായി വാർത്ത പുറത്ത് വന്നിരുന്നു.

2017 മുതൽ മുസ്ലീം പണ്ഡിതൻമാരുമായി ഒത്തുതീർപ്പു ചർച്ചക്ക് തുടക്കമിടുകയും, 2019 മാർച്ചിൽ സുപ്രീം കോടതി നിയോഗിച്ച 3 അംഗ സമിതിയിൽ അംഗമാകുകയും ചെയ്ത രവിശങ്കറിന് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല.

  മെട്രോ കാർഡ് കയ്യിലുണ്ടോ? എങ്കിൽ ചില്ലറ തർക്കങ്ങൾ അവസാനിക്കുന്നു; ബിഎംടിസി ബസുകളിൽ അടിമുടി മാറുന്ന ടിക്കറ്റിംഗ് രീതി അറിയാൻ വായിക്കു

“ഞങ്ങൾ മാധ്യമങ്ങളിലൂടെ യാണ് ശ്രീ ശ്രീ രവിശങ്കറിന് ക്ഷണം ലഭിച്ചു എന്ന വാർത്ത അറിയുന്നത്, എന്നാൽ അദ്ദേഹത്തെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല” ആർട്ട് ഓഫ് ലിംവിംഗ് ഫൗണ്ടേഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us