ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കർണാടക മൂന്നാം സ്ഥാനത്ത്.

ബെംഗളൂരു : അകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടക മൂന്നാമത്.

ഓഗസ്റ്റ് മൂന്നിലെ കണക്കുകൾ പ്രകാരം 74,469 ആക്റ്റീവ് കേസുകളാണ് കർണാടകയിൽ ഉള്ളത്.

ആക്റ്റീവ് കേസുകൾ ഏറ്റവും കൂടുതൽ ഉള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശാണ് ലിസ്റ്റിൽ രണ്ടാമത്. 

സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മാർച്ച് 8 മുതൽ ഇത് വരെയായി 1,45,830 കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

2704 പേർ സംസ്ഥാനത്ത് ഇത് വരെയായി സംസ്ഥാനത്ത് കോവിഡ് ബധിച്ചു മരിച്ചു.

69272 പേർ സംസ്ഥാനത്ത് ഇത് വരെയായി റോഗമുക്തി നേടി. സംസ്ഥാനത്തിന് ശുഭപ്രതീക്ഷ നൽകുന്നത് രോഗമുക്തി നിരക്കാണ്.

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കോവിഡ് രോഗികളെക്കാൾ(6259)  കൂടുതൽ പേർ രോഗമുക്തി നേടി (6777)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
[masterslider id="10"]

Related posts