ബി.ബി.എം.പിയുടെ സൗജന്യ കോവിഡ് പരിശോധന;ഈ നമ്പറുകളിൽ വിളിക്കാം.

ബെംഗളൂരു : കർണാടകയിൽ പ്രതിദിനം 5000ന് മുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ റാപ്പിഡ് ആന്റിജൻ പരിശോധന കൂട്ടി ആരോഗ്യവകുപ്പ്.

മുതിർന്ന പൗരൻമാരെയും മറ്റു ജീവിതശൈലി രോഗമുള്ളവരെയും, മാളുകൾ, ഹോട്ടലുകൾ,ഓൺലൈൻ ഡെലിവറി, പച്ചക്കറി-പഴം, പലവ്യഞ്ജന
കടകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെയുമാണ് ആദ്യഘട്ടത്തിൽ പരിശോധിച്ചു വരുന്നത്.

  വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

നഗര പരിധിയിൽ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പരിശോധനയ്ക്ക് ബിബിഎംപി തുടക്കമിട്ടു കഴിഞ്ഞു.

ബിബിഎംപിയുടെ 8 സോണുകളിലും
സൗജന്യ സ്രവ പരിശോധനയ്ക്കുള്ള ക്ലിനിക് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.

ഏറ്റവും അടുത്തുള്ള ക്ലിനിക് കണ്ടെത്താൻ താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കാം.

  • ബെംഗളുരു വെസ്റ്റ്-080-68248454/7204179723
  • യലഹങ്ക- 080-28560696/9792032820/
    9792035180.
  • മഹാദേവപുര- 080-23010101/23010105
  • ബൊമ്മനഹള്ളി- 8884666670
  • രാജരാജേശ്വരി നഗർ-080-2600208
  • ബെംഗളൂരു സൗത്ത്-7022724772
  • ബെംഗളുരു ഈസ്റ്റ്- 9900094042
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us