ഇന്ന് 110 മരണം;പുതിയ രോഗികള്‍ 6000 നു മുകളില്‍;കര്‍ണാടക കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6259 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :110
  • ആകെ കോവിഡ് മരണം : 2704
  • ഇന്നത്തെ കേസുകള്‍ : 6259
  • ആകെ പോസിറ്റീവ് കേസുകള്‍ : 145830
  • ആകെ ആക്റ്റീവ് കേസുകള്‍ : 73846
  • ഇന്ന് ഡിസ്ചാര്‍ജ് : 6777
  • ആകെ ഡിസ്ചാര്‍ജ് : 69272
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 634
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :30
  • ആകെ മരണം : 1134
  • ഇന്നത്തെ കേസുകള്‍ : 2035
  • ആകെ പോസിറ്റീവ് കേസുകള്‍ : 63033
  • ആകെ ആക്റ്റീവ് കേസുകള്‍ : 34021
  • ഇന്ന് ഡിസ്ചാര്‍ജ് : 4274
  • ആകെ ഡിസ്ചാര്‍ജ് : 27877

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 144(2)
  • ദക്ഷിണ കന്നഡ 225 (13)
  • ബെളഗാവി 263 (1)
  • ധാര്‍വാട 188 (8)
  • ബെല്ലാരി 284 (5)
  • മൈസുരു 662 (9)
  • ഹാസന 188 (2)
  • ശിവമോഗ്ഗ 15 (4)
  • ഗദഗ് 96 (1)
  • ചിക്കബലാപുര 171 (2)
  • ചികമഗലുരു 63 (2)
  • തുമുക്കുരു 78(1)
  • ഹവേരി 157(1)
  • ഉടുപ്പി 170(6)
  • കലബുരഗി 285 (2)
  • ഉത്തര കന്നഡ 57
  • ദാവനഗരെ 191 (5)
  • കൊപ്പല 163 (1)
  • കോലാര 46
  • ചാമരാജ നഗര 57(3)
  • ബെംഗളൂരു ഗ്രാമ ജില്ല 82
  • ചിത്രദുര്‍ഗ 12(3)
  • ബാഗല്‍ കോട്ടെ 144(1)
  • രാമനഗര 65
  • വിജയപുര 71 (1)
  • ബീദര്‍ 114(3)
  • മണ്ട്യ 126 (2)
  • യാദഗിരി 76(2)
  • കൊടുഗു 31
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts