തൊഴിലാളികളുടെ മേൽ തീവണ്ടി പാഞ്ഞുകയറി;17 പേർ മരിച്ചു.

മുംബൈ: മഹാരാഷ്ട്രയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മേൽ ചരക്ക് തീവണ്ടി പാഞ്ഞ് കയറി 17 പേർ മരിച്ചു.

ഔറംഗാബാദ് – നാന്ദേഡ് പാതയിലാണ് സംഭവം, റെയിൽ പാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ചരക്ക് തീവണ്ടി പാഞ്ഞു കയറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts