ബി.എം.എഫിൻ്റെ”ചാറ്റ് വിത്ത് എ സ്റ്റാറി”ൽ ഇന്നത്തെ അതിഥി സിനിമാ താരം മിഥുൻ…

ബെംഗളൂരു : കോവിഡ് 19 കരുതലിന്റെ ഈ ലോക് ഡൗൺ നാളുകളിൽ മലയാളികളുടെ മനസ്സിൽ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കുളിർമഴ പെയ്യിച്ച് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സിൻ്റെ “ചാറ്റ് വിത്ത് എ സ്റ്റാർ” ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം തരംഗമാവുന്നു.

ഈ കൊറോണ കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ വീടുകളിൽ ഇരിക്കുന്നവർക്ക് വിരസതയും ഏകാന്തതയും അനുഭവപ്പെടുന്നതിനിടയിൽ കുറച്ചു നല്ല നിമിഷങ്ങൾ ആണ് ഫേസ്ബുക്ക് ലൈവ് ഷോയിലൂടെ ബിഎംഫ് പകർന്നു നൽകുന്നത്.

  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര

കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത സിനിമാതാരം രാജാ സാഹിബ്, പ്രശസ്ത ഗായിക അഞ്ജു ജോസഫ് എന്നിവർ ബെംഗളൂരു മലയാളികളെ സന്തോഷിപ്പിക്കാൻ ബിഎംഎഫ് ഫേസ്ബുക്ക് ലൈവിൽ എത്തി.

ഇന്ന് സിനിമാതാരം മിഥുൻ ആണ് അതിഥിയായി എത്തുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ കൂടുതൽ സിനിമാ താരങ്ങളെയും ഗായകരെയും അണിനിരത്താൻ ഒരുങ്ങുകയാണ് ബിഎംഎഫിന്റെ സാരഥികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts