ഇന്നും നാളെയും നഗരത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ബെംഗളൂരു: കര്‍ണാടകയുടെ തെക്കന്‍ മേഖലയില്‍,ബെംഗളൂരു ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.40 മില്ലി മീറ്ററോളം മഴ ലഭിച്ചേക്കാം എന്നാണ് പ്രവചനം.

9 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് കാലവര്‍ഷം ഇത്രയധികം വൈകുന്നത് ആദ്യമായാണ്.കാലവര്‍ഷം സജീവമാകാത്തതിനാല്‍ 33% കുറവ് മഴയാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

മഴ ലഭിക്കാന്‍ ക്ലൌഡ് സീടിംഗ് അടക്കമുള്ള വഴികള്‍ തേടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts