188 യാ​ത്ര​ക്കാ​രു​മാ​യി ക​ട​ലി​ല്‍ ത​ക​ര്‍​ന്നു​വീ​ണ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഇ​ന്ത്യ​ക്കാ​ര​ന്‍

ജ​ക്കാ​ര്‍​ത്ത: 188 യാ​ത്ര​ക്കാ​രു​മാ​യി ക​ട​ലി​ല്‍ ത​ക​ര്‍​ന്നു​വീ​ണ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഇ​ന്ത്യ​ക്കാ​ര​ന്‍. ഡ​ല്‍​ഹി സ്വ​ദേ​ശി ഭ​വ്യേ സു​നേ​ജ​യാ​ണ് വി​മാ​നം പ​റ​ത്തി​യ​ത്. ഡ​ല്‍​ഹി മ​യൂ​ര്‍ വി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണ് ഭ​വ്യേ.

2011ലാ​ണ് ഭ​വ്യേ ഇ​ന്തോ​നേ​ഷ്യ​യു​ടെ ല​യ​ണ്‍ എ​യ​റി​ല്‍ പൈ​ല​റ്റാ​യി ജോ​ലി​ക്കു ചേ​ര്‍​ന്ന​ത്. ബോ​യിം​ഗ് വി​മാ​ന​ങ്ങ​ള്‍ പ​റ​ത്തു​ന്ന​തി​ലും ഇ​യാ​ള്‍ പ​രി​ശീ​ല​നം നേ​ടി​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. യാ​ത്രാ വി​മാ​ന​മാ​യ ല​യ​ണ്‍ എ​യ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ന് സ​മീ​പ​ത്താ​യാ​ണ് വി​മാ​നം ക​ട​ലി​ല്‍ പ​തി​ച്ച​ത്. വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത് 13 മി​നി​റ്റു​ക​ള്‍​ക്ക​കം എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗ​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
  രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം; പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി ‘
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us