ചരിത്രത്തിലാദ്യമായി ലോകകപ്പ് കാൽപന്ത് കളിയുടെ തൽസമയ വിവരണം മലയാളത്തിൽ; മൈക്കിന് മുന്നിൽ ഐ എസ് എല്ലിലൂടെ പ്രശസ്തനായ ഷൈജു ദാമോദരൻ.

ആദ്യമായി ലോകകപ്പ് ഫുട്ബാൾ നമുക്കിനി മലയാളത്തിലും കേട്ട് കളി കാണാം. സോണി ഇ എസ് പി എൻ ചാനലിലാണ് റഷ്യയിൽ നടക്കുന്ന ഈ ഫുട്ബാൾ വേൾഡ് കപ്പിന്റെ തൽസമയ സംപ്രേഷണത്തിൽ മലയാള ഭാഷയും ഉൾപ്പെടുത്തിയത്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഐ എസ് എൽ തൽസമയം കളി വിവരണത്തിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് ഈ വാർത്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts