ബെംഗളൂരു: യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയിലെ സോഫ്റ്റ്വെയർ എൻജിനീയറെ വഞ്ചിച്ച് യുവതി 1.1 കോടി രൂപ തട്ടിയെടുത്തതായി പരാതി. മാട്രിമോണിയൽ ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകിയ യുവതിയാണ് തട്ടിപ്പിന് ഇരയാക്കിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഐടി ആക്ട് പ്രകാരം കേസെടുത്തതായും പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജോലിയുടെ ഭാഗമായി യുകെയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ യുവാവാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയിൽ ആപ്പിൽ രജിസ്റ്റർ ചെയ്ത യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് യുവതി തട്ടിപ്പിന് ഇരയാക്കിയത്. മാട്രിമോണിയൽ ആപ്പിൽ വ്യാജ…
Read MoreTag: Vedio cal
ഉമ്മൻചാണ്ടിയുടെ രോഗവിവരങ്ങൾ വീഡിയോ കോളിലൂടെ തിരക്കി ലാലേട്ടൻ
ബെംഗളൂരു: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വിഡിയോ കോളിൽ സംസാരിച്ച് നടൻ മോഹൻലാൽ. വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളുരുവിലേക്ക് പോയത്. അർബുദ രോഗബാധിതനായ ഉമ്മൻചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് ശ്വാസകോശത്തിലെ അണുബാധ പൂർണമായി മാറിയതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.
Read Moreവീഡിയോ കോൾ സംബന്ധിച്ച തർക്കം അവസാനിച്ചത് കത്തി കുത്തിൽ
ബെംഗളൂരു: വീഡിയോ കോള്‍ സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ ഒപ്പം ഉണ്ടായിരുന്ന ആളെ കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച് 56 – കാരന്. രാജേഷ് മിശ്ര എന്ന 49 – കാരനാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകനായ വി സുരേഷാണ് രാജേഷിനെ കുത്തിയത്. ഇരുവരും എച്ച്എസ്ആര്‍ ലേഔട്ട് സെക്ടര്‍ രണ്ടിലെ ഒരു വസ്ത്രക്കടയില്‍ ടെയ്ലര് കം സെയില്സ്മാന്മാരായി ജോലി ചെയ്തുവരികയായിരുന്നു. രാജേഷ് മിശ്രയെ ഭാര്യ വീഡിയോ കോള്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജേഷിന്റെ ഭാര്യയെ കാണണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍, രാജേഷിന് ഇതിന് താത്പര്യം ഇല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.…
Read Moreനഗ്ന വീഡിയോ കാൾ ചെയ്ത് ഭീഷണി, യുവാവ് പരാതി നൽകി
ബെംഗളൂരു: നഗ്നയായി വീഡിയോ കോള്‍ ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് യുവതിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ നടന്ന സംഭവത്തില്‍, യുവാവ് നല്കിയ പരാതിയെതുടര്‍ന്നാണ് പോലീസിന്റെ നടപടി. ഹുന്‍സൂര്‍ പട്ടണത്തിനടുത്തുള്ള ബിലികെരെ ഗ്രാമവാസിയായ പരാതിക്കാരനായ വാസു എന്ന യുവാവിന് പ്രതിയായ യുവതിയില്‍ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന്, അമൃത എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തന്നോട് സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായി യുവാവ് പോലീസിനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള് വാസുവിന് വീഡിയോ കോള്‍…
Read Moreനഗ്ന വീഡിയോ കോൾ, വയോധികരിൽ നിന്ന് യുവതി തട്ടിയെടുത്തത് 3.63 ലക്ഷം രൂപ
മുംബൈ : നഗ്നവീഡിയോ കോള്‍ ചെയ്ത് വയോധികരില്‍ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ അയല്പക്കക്കാരായ രണ്ട് വയോധികര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയെ തുടര്‍ന്ന് അംബോലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയത് ഒരാളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും എന്നാല്‍ തട്ടിപ്പിന്റെ രീതി ഒരുപോലെയാണെന്നും പോലീസ് വ്യക്തമാക്കി. 86 കാരനായ വയോധികനെയാണ് ആദ്യം കബളിപ്പിച്ചത്. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരു അജ്ഞാത സ്ത്രീയില്‍ നിന്ന് ഒരു വീഡിയോ കോള്‍ വന്നു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍…
Read More