ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് വീണ്ടും വൈകാൻ സാധ്യത. ഈ വർഷം മേയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്ന സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള (ഒബിസി) സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് പുതിയ വെല്ലുവിളി നേരിടുകയാണ്. ഇതോടെയാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തടസ്സപ്പെത്. ഒബിസി സ്ഥാനാർത്ഥികൾക്കായി വാർഡുകൾ സംവരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ട്. പൊതുവിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ നേരിടേണ്ടി…
Read MoreTag: bbmp
കുഴികൾ നികത്താൻ ബിബിഎംപിയോട് പുതിയ പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി.
ബെംഗളൂരു: റോഡുകളിലെ കുഴികൾ നികത്തുന്നതിനുള്ള പുതിയ വർക്ക് പ്ലാൻ സമർപ്പിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലെയ്ക്ക് (ബിബിഎംപി) ഒരു അവസരം കൂടി നൽകി കർണാടക ഹൈക്കോടതി. ബെംഗളൂരുവിലെ സിബിഡിയിലെ കുഴികൾ നികത്തുന്നതിനും നന്നാക്കുന്നതിനുമായി ശരിയായ സാങ്കേതികവിദ്യ ഉപയോഗിച്ചും യന്ത്രങ്ങൾ വിന്യസിച്ചും കൃത്യമായ വർക്ക് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് എസ് പ്രഭാകറും ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയും ചേർന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന് ഉറപ്പ് നൽകി.…
Read Moreബെംഗളൂരു സിബിഡിയിലെ കുഴികൾ നികത്താൻ വർക്ക് പ്ലാൻ തയ്യാറാക്കും; ഹൈക്കോടതിക്ക് ഉറപ്പ് നൽകി ബിബിഎംപി
ബെംഗളൂരു : സാങ്കേതിക വിദ്യ ഉപയോഗിച്ച് ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) കുഴികൾ നികത്താനും നന്നാക്കാനും കൃത്യമായ വർക്ക് പ്ലാൻ തയ്യാറാക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ശനിയാഴ്ച ഹൈക്കോടതിക്ക് ഉറപ്പ് നൽകി. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ കോടതിയിൽ ഹാജരായ ഗുപ്ത, കുഴികൾ നന്നാക്കുന്നതിനുള്ള പുതിയ വർക്ക് പ്ലാൻ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു. അടുത്തിടെ സർവീസ് നീട്ടിയ പൈത്തൺ മെഷീൻ പ്രധാന റോഡുകളിലെ കുഴികൾ നികത്താൻ മാത്രമാണ് ഉപയോഗിക്കുന്നതെന്നും മറ്റ് റോഡുകളിൽ ബിബിഎംപി സ്വന്തം ഹോട്ട് മിക്‌സ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ടെന്ന്…
Read More98% കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകി; ബിബിഎംപി
ബെംഗളൂരു: യോഗ്യരായ 98% കുട്ടികൾക്കും പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വാക്സിനേഷൻ നൽകി എന്ന് ബിബിഎംപി. ഡ്രൈവിന്റെ ആദ്യ ദിവസമായ ഞായറാഴ്ച 10,11,291 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി, തിങ്കളാഴ്ച 51,801 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് ലഭിച്ചതായി ബിബിഎംപി ഡാറ്റയിൽ കാണിക്കുന്നു. “ആദ്യ ദിവസത്തെ കണക്കുകൾ പ്രകാരം ഞങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തേക്കാൾ മികച്ച പ്രതികരണം ആണ് ലഭിച്ചത്, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ആദ്യ ദിവസം ഞങ്ങൾ ഒരിക്കലും 90% കവറേജ് നേടിയിട്ടില്ല.” ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ഡോ എ എസ് ബാലസുന്ദർ…
Read Moreബിബിഎംപി ഓഫീസുകളിൽ റെയ്ഡ്; കുരുക്ക് മുറുക്കി എസിബി.
ബെംഗളൂരു: മൂന്ന് ദിവസങ്ങളിലായി ബിബിഎംപി ഓഫീസുകളിൽ നടത്തിയ റെയ്ഡിനു ശേഷം, പത്തോ അതിലധികമോ നിലകളുള്ള എല്ലാ കെട്ടിടങ്ങളുടെയും രണ്ടോ അതിലധികമോ ഏക്കറിൽ നിർമ്മിച്ച അപ്പാർട്ട്മെന്റ് സമുച്ചയങ്ങളുടെയും രേഖകൾ പരിശോധിക്കാൻ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) തീരുമാനിച്ചു. ട്രാൻസ്‌ഫറബിൾ ഡെവലപ്‌മെന്റ് റൈറ്റ്‌സ് (ടിഡിആർ), പരസ്യം, ബിബിഎംപിയുടെ റവന്യൂ, ഫിനാൻസ് വിഭാഗങ്ങളിലായി വലിയ വ്യതിയാനങ്ങൾ കണ്ടതായി അഴിമതി നിരീക്ഷണ സമിതി പറഞ്ഞു. കൂടാതെ ചില വകുപ്പുകൾക്കുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ എസിബി തിട്ടപെടുത്തുമ്പോൾ, മറ്റു പലതിലെയും ക്രമക്കേടുകൾ മൂലമുണ്ടായ തട്ടിപ്പ് ഇനിയും കണക്കാക്കിയിട്ടില്ലെന്നാണ് എസിബി പറയുന്നത്. സ്കൈവാക്ക് പരസ്യങ്ങളിൽ…
Read Moreപിഴയില്ലാതെ വ്യാപാര ലൈസൻസ് പുതുക്കാം; തിയതി നീട്ടി ബിബിഎംപി.
ബെംഗളൂരു: വ്യാപാര ലൈസൻസ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ബിബിഎംപി. ഇതോടെ ലൈസൻസ് പുതുക്കാൻ വ്യാപാരികൾക്ക് മാർച്ച് 31 വരെ സമയം ലഭിക്കും. മാർച്ച് 1 നും 31 നും ഇടയിൽ ലൈസെൻസ് പുതുക്കുന്നതിനായി അപേക്ഷിക്കുന്നവർക്ക് ബിബിഎംപി ചുമത്താൻ ഉദ്ദേശിച്ചിരുന്ന 25% പിഴ അടയ്‌ക്കേണ്ടി വരില്ല. നിരവധി വ്യാപാരികൾ ലൈസൻസ് പുതുക്കാത്തതിനെ തുടർന്നാണ് പിഴ ഈടാക്കാൻ പൗരസമിതി തീരുമാനിച്ചത്. എന്നാൽ മാർച്ച് 31ന് ശേഷം അപേക്ഷിക്കുന്ന വ്യാപാരികൾക്ക് പിഴ ഇളവ് ബാധകമല്ല കൂടാതെ അവർ 100% പിഴ അടയ്‌ക്കേണ്ടിവരുമെന്നും ബിബിഎംപി വ്യക്തമാക്കി.
Read Moreബിസിനസുകൾക്ക് നികുതി കുറവ്; ബിബിഎംപിക്ക് നഷ്ടം 500 കോടി എന്ന് എസിബി.
ബിബിഎംപിക്ക് 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി റവന്യൂ വകുപ്പ്. വൻകിട കമ്പനികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഉചിതമായ നികുതി ചുമത്തുന്നതിൽ പരാജയപ്പെടുന്നതാണ് നഷ്ടത്തിന് വഴി ഒരുക്കുന്നതെന്നും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ചൂണ്ടിക്കാട്ടി. കൂടാതെ ബിബിഎംപി ഓഫീസുകളിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡുകൾക്ക് ശേഷം സിവിൽ ബോഡിയിൽ ഒരു വൻ അഴിമതി കണ്ടെത്തിയതായും അഴിമതി വിരുദ്ധ ഏജൻസി അവകാശപ്പെട്ടു. അതിനാൽ റവന്യൂ, എഞ്ചിനീയറിംഗ്, കൈമാറ്റം ചെയ്യാവുന്ന വികസന അവകാശങ്ങൾ (ടിഡിആർ) വകുപ്പുകളിലെ രേഖകൾ എന്നിവ എസിബി ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. നിരവധി ബഹുരാഷ്ട്ര കമ്പനികൾ, മാളുകൾ,…
Read Moreഅനധികൃത ബാനറുകൾ നീക്കം ചെയ്യാൻ പോലീസ് സഹായം തേടി ബിബിഎംപി
ബെംഗളൂരു : നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളും ബാനറുകളും നീക്കം ചെയ്യാൻ ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്തിന്റെ സഹായം തേടി. നിയമനടപടികൾ സ്വീകരിക്കുന്നതിനും അനാവശ്യ സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും പോലീസിന്റെ പിന്തുണ ആവശ്യമാണ്, ഗുപ്ത പറഞ്ഞു. പന്ത് ബിബിഎംപി ചീഫ് കമ്മീഷണർക്ക് സഹകരണം ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന വെർച്വൽ മീറ്റിംഗിനെ അഭിസംബോധന ചെയ്യവെ, അനധികൃത ഫ്ലെക്സുകളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട ലോക്കൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യാൻ ഗുപ്ത ബിബിഎംപി സോണൽ ഉദ്യോഗസ്ഥരോട്…
Read Moreസംസ്‌ഥാനത്തെ മാലിന്യ സംസ്‌കരണം പരിഹരിക്കാൻ കൃത്യമായ നടപടികൾ വേണം: എൻജിടിയുടെ കർണാടക കമ്മിറ്റി മേധാവി
ബെംഗളൂരു: കർണാടകയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ബി ആദി, മുനിസിപ്പൽ ഏജൻസിയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രശ്നം പരിഹരിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് അറിയിച്ചു. ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ 2016 നടപ്പാക്കുന്നതും ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പരിധിയിലെ ഖരമാലിന്യത്തിന്റെ നടത്തിപ്പ്, ഗതാഗതം, സംസ്‌കരണം എന്നിവയെ കുറിച്ചുള്ള യോഗത്തിൽ, മാലിന്യ ശേഖരണത്തിനായി രജിസ്റ്റർ ചെയ്ത ആളുകളുടെ കണക്ക് ഉദ്യോഗസ്ഥർ സൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉത്തരവാദിത്തം…
Read Moreറോഡുകളുടെ അറ്റകുറ്റപണികൾ: 2 മാസത്തിനകം പൂർത്തിയാക്കും.
ബെംഗളൂരു: മാസങ്ങൾക്ക് മുൻപ് ബെംഗളൂരു ജലവിതരണ അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) ശുദ്ധജലവിതരണത്തിന് പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടി വെട്ടിക്കീറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾ 2 മാസത്തിനകം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. കാവേരി ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചതിന് ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു ജല അതോറിറ്റി നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പൈപ്പ് സ്ഥാപിച്ചതിന് ശേഷം മണ്ണിട്ട് മൂടിയതല്ലാതെ ടാറിങ് പൂർത്തീകരിച്ച് നൽകിയില്ല. നഗരപരുതിയിലെ 110 ഗ്രാമങ്ങളിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര…
Read More