11 വയസുകാരി ഊഞ്ഞാലിൽ കുരുങ്ങി മരിച്ചു 

ബെംഗളൂരു: 11 വയസുകാരിയെ ഊഞ്ഞാലില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് രവികുമാര്‍ ദീക്ഷിത് എന്ന പുരോഹിതന്റെ മകളായ ഭാവനയെ വീടിന്റെ ഒന്നാം നിലയിലുള്ള ഊഞ്ഞാലില്‍ കുരുങ്ങി മരിച്ചനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. മകള്‍ കളിക്കുകയായിരുന്നു എന്നും മുകള്‍ നിലയില്‍ നിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ചെന്ന് നോക്കിയപ്പോള്‍ ഊഞ്ഞാലിന്റെ പ്ലാസ്റ്റിക് വയറുകളില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാൽ മരണത്തിൽ ആസ്വഭാവികത തോന്നിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്  അന്വേഷണം ആരംഭിച്ചു. മഗഡി റോഡിലെ കെഞ്ചനഹള്ളിയിലാണ് കുടുംബം താമസിച്ചിരുന്നത്. മരണത്തിന്റെ കൃത്യമായ…

Read More