കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 783 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  783 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1139 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.60%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1139
ആകെ ഡിസ്ചാര്‍ജ് : 2914852
ഇന്നത്തെ കേസുകള്‍ : 783
ആകെ ആക്റ്റീവ് കേസുകള്‍ : 15383
ഇന്ന് കോവിഡ് മരണം : 16
ആകെ കോവിഡ് മരണം : 37603
ആകെ പോസിറ്റീവ് കേസുകള്‍ : 2967866
ഇന്നത്തെ പരിശോധനകൾ : 129874
ആകെ പരിശോധനകള്‍: 46273189

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 267
ആകെ പോസിറ്റീവ് കേസുകൾ: 1243480
ഇന്ന് ഡിസ്ചാര്‍ജ് : 277
ആകെ ഡിസ്ചാര്‍ജ് : 1219916
ആകെ ആക്റ്റീവ് കേസുകള്‍ : 7474
ഇന്ന് മരണം : 7
ആകെ മരണം : 16089

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts