ബെംഗളൂരു മലയാളികൾ മണ്ഡ്യയിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്നും മണ്ഡ്യയിലെ വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. ബെംഗളൂരു എം.എസ് പാളയയിൽ താമസിക്കുന്ന നിബിൻ തോമസ് (21) കോൾസ് പാർക്കിനു സമീപം താമസമാക്കിയ സാമുവൽ ജേക്കബ് (21) തുടങ്ങിയവരാണ് വെള്ളചാട്ടത്തിൽ മുങ്ങി മരിച്ചത്.

  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം

വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പോലീസ് നിഗമനം. വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്ന് ഫോട്ടോക്കായി സെറ്റ് ചെയ്തരീതിയിൽ ഇവരുടെ ക്യാമറയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചതായി മണ്ഡ്യ കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു. വിവരമറിഞ്ഞു ഇരുവരുടെയും ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us