അന്യസംസ്ഥാന തൊഴിലാളികൾക്കായി 20 സ്പെഷൽ ട്രെയിനുകൾ.

ബെംഗളൂരു : നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി 20 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

മുസാഫർപൂർ, ഗുവാഹട്ടി, ഹൗറ, അഗർത്തല, ഡൽഹി, ഗോവ എന്നിവിടങ്ങളിലേക്കാണ് നഗരത്തിൽ നിന്ന് സ്പെഷൽ സർവ്വീസ് നടത്തുന്നത്.

  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 

നാടുകളിലേക്കു മടങ്ങുന്നവരുടെ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ യശ്വന്ത് പുര, സിറ്റി റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us