സി.ഡി.വിവാദത്തിലെ പാരാതിക്കാരിയായ സ്ത്രീ കോടതിയിൽ ഹാജരായി

ബെംഗളൂരു: കർണാടക മുൻ മന്ത്രി രമേശ് ജർകിഹോളി ഉൾപ്പെട്ട  സി ഡി വിവാദത്തിൽ  ഒരു പ്രധാന വഴിത്തിരിവുണ്ടായിരിക്കുന്നു. പ്രസ്തുത വീഡിയോയിലെ സ്ത്രീ (പരാതിക്കാരി) ചൊവ്വാഴ്ച ബെംഗളൂരുവിൽ ചീഫ്മെട്രോപൊളിറ്റൻ കോടതി മുമ്പാകെ ഹാജരായി മൊഴി നൽകി.

കോഡ് ഓഫ് ക്രിമിനൽ പ്രൊസീജേർസ്  (സിആർ‌പി‌സി) സെക്ടർ 164 പ്രകാരം മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയതായി പാരാതിക്കാരിയുടെ അഭിഭാഷകൻ കെ എൻ ജഗദീഷ് കുമാർ പറഞ്ഞു. പ്രസ്തുത കേസ് അന്യോഷിക്കുന്ന  സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ (എസ്‌ഐടി) യുവതിക്ക് പൂർണമായ വിശ്വാസം ഇല്ല എന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ  നേരത്തെ സമർപ്പിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പരാതിക്കാരി മൊഴി രേഖപ്പെടുത്താൻ വരുന്നതിനു മുന്നോടിയായി കോടതി പരിസരത്ത് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts