രോഗലക്ഷണമുള്ള ആളുകളെ മാത്രം ടെസ്റ്റ് ചെയ്യുക ; ഉദ്യോഗസ്ഥർക്ക് ബി‌ബി‌എം‌പി കമ്മീഷണറുടെ നിർദ്ദേശം.

ബെംഗളൂരു: കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ പാഴാക്കരുതെന്നും രോഗ ലക്ഷണങ്ങളുള്ളവരെ മാത്രം  ടെസ്റ്റ് ചെയ്താൽമതിയെന്നും  ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിങ്കളാഴ്ച ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.

നഗരത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കവെ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകൾ ത്വരിതപ്പെടുത്തുവാനും  ബിബിഎംപികമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് മേഖലാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

ടെസ്റ്റ് ചെയ്തു എന്നതിന് വേണ്ടി മാത്രം പരിശോധന നടത്തരുത്,” എന്ന് ശ്രീ മഞ്ജുനാഥ് പറഞ്ഞു. ടെസ്റ്റ് നടത്തേണ്ട ആളുകളുടെ വിഭാഗങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായി നടക്കുന്ന വ്യക്തികൾ, ഐ‌ എൽ‌ , എസ് ആർ കേസുകൾ, പ്രാഥമിക, ദ്വിതീയ കോൺ‌ടാക്റ്റുകൾ, വിദേശങ്ങളിൽ നിന്നും മറ്റ്സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ തുടങ്ങിയവരെ ടെസ്റ്റ് ചെയ്യേണ്ടതാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts