വെടിയൊച്ചയും ശബ്ദ കോലാഹലങ്ങളും ഇല്ല..ചിരിയുടെ മണിക്കിലുക്കങ്ങളുമായി “അധോലോകം”വെബ്‌ സീരീസ്.

അധോലോക കഥകൾ എല്ലാകാലത്തും നമുക്കിഷ്ട വിഷയമാണ്.

പക്ഷേ ഇവരുടെഅധോലോകത്തില്‍ ഇടിയുടെയും, വെടിയൊച്ചകളുടെയും ശബ്ദകോലാഹലങ്ങളില്ല, മറിച്ച് ചിരിയുടെ മണിക്കിലുക്കങ്ങളുമായി പഴയൊരു അധോലോക നായകനും, മണ്ടന്മാരായ മൂന്നു ശിഷ്യന്മാരും എത്തിക്കഴിഞ്ഞു…

ചുക്കാപ്പി എന്ന പേരിൽ ബാംഗ്ലൂരിലെ ഒരു കൂട്ടം യുവാക്കളുടെ വെബ് സീരീസ് ..

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts