സംസ്ഥാനത്തെ അകെ കോവിഡ് ആക്റ്റീവ് കേസുകള്‍ 99101;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 116 പേര്‍ മരിച്ചു 9280 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :116
  • ആകെ കോവിഡ് മരണം : 6170
  • ഇന്നത്തെ കേസുകള്‍ : 9280
  • ആകെ പോസിറ്റീവ് കേസുകള്‍ : 379486
  • ആകെ ആക്റ്റീവ് കേസുകള്‍ : 99101
  • ഇന്ന് ഡിസ്ചാര്‍ജ് : 6161
  • ആകെ ഡിസ്ചാര്‍ജ് : 274196
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 785
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -31641
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-995721
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-41551
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-2201389
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3197110
  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 25
  • ആകെ മരണം : 2091
  • ഇന്നത്തെ കേസുകള്‍ : 2963
  • ആകെ പോസിറ്റീവ് കേസുകള്‍ : 141664
  • ആകെ ആക്റ്റീവ് കേസുകള്‍ : 41646
  • ഇന്ന് ഡിസ്ചാര്‍ജ് : 1732
  • ആകെ ഡിസ്ചാര്‍ജ് : 97926

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • ബാഗല്‍കോട്ടെ 98 (1)
  • ബെല്ലാരി 447 (8)
  • ബെളഗാവി 278 (6)
  • ബെംഗളൂരു ഗ്രാമ ജില്ല 204 (4)
  • ബീദര്‍ 36(3)
  • ചാമരാജ നഗര 56 (1)
  • ചിക്കബലാപുര 206 (1)
  • ചികമഗലുരു 223 (2)
  • ചിത്രദുര്‍ഗ 92
  • ദക്ഷിണ കന്നഡ 428 (7)
  • ദാവനഗരെ 263 (10)
  • ധാര്‍വാട 297 (10)
  • ഗദഗ് 186 (2)
  • ഹാസന 340 (2)
  • ഹവേരി 149
  • കലബുരഗി 226 (2)
  • കൊടുഗു 44
  • കോലാര 86 (1)
  • കൊപ്പല 154 (1)
  • മണ്ട്യ 168 (1)
  • മൈസുരു 776 (11)
  • റായിചൂരു 169 (3)
  • രാമനഗര 73
  • ശിവമോഗ്ഗ 350 (6)
  • തുമുക്കുരു 424 (4)
  • ഉടുപ്പി 187 (2)
  • ഉത്തര കന്നഡ 178 (1)
  • വിജയപുര 85 (2)
  • യാദഗിരി 94
  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us