കർണാടക ആർടിസി ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്

ബെംഗളൂരു: ചിക്കമഗളൂരുവിലെ കോപ്പ താലൂക്കിൽ ജലദുർഗയ്ക്ക് സമീപം കർണടക ആർടിസി ബസ് റോഡരികിലെ വീടിന് മുകളിലേക്ക് മറിഞ്ഞ് 20 യാത്രക്കാർക്ക് പരിക്കേറ്റു.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ബെംഗളൂരുവിൽനിന്ന് ശൃംഗേരിയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ഓടിട്ട വീടിന്റെ ഒരുഭാഗം തകർന്നു. വീട്ടിലാരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!

പരിക്കേറ്റവരെ ജയപുര, കോപ്പ എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ജയപുര പോലീസ് കേസെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts